സൗത്ത് കൊടുവള്ളി ; സൗത്ത് കൊടുവള്ളി വാഹന അപകടത്തില്‍ പടനിലം സ്വദേശി മരണപ്പെട്ടു. റിട്ടയേര്‍ഡ് കെഎസ്ആര്‍ടിസ് കണ്ടക്ടര്‍ സുരേന്ദ്രന്‍ ആണ് മരണപ്പെട്ടത്. പട്ടാമ്പിയില്‍ നിന്ന് വരുന്ന പിക് അപ് വാന്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. ഡ്രൈവര്‍ ഉറങ്ങി പോയതാണെന്ന് നാട്ടുകാര്‍ പറഞ്ഞു.