Trending

ഇന്റർ കോളേജിയേറ്റ് വോളിബോൾ ടൂർണമെന്റ് പാറ്റേൺ ഗ്രൗണ്ടിൽ

കുന്ദമംഗലം: ആൾ കേരള ഇന്റർ കോളേജിയേറ്റ് വോളിബോൾ ടൂർണമെന്റ് കാരന്തൂർ പാറ്റേൺഗ്രൗണ്ടിൽ നടത്തുന്നതിന് സ്വാഗത സംഘം രൂപവത്കരിച്ചു.കേരളത്തിലെ എല്ലാ യൂണിവേഴ്സിറ്റികളിൽ നിന്നുമുള്ള പ്രമുഖ ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റ് ജനുവരി 9, 10, 11, 12 തിയ്യതികളിലാണ്
നടക്കുക. ബ്രോഷർ പ്രകാശനം ഡിസം. 8 ന് 10 മണിക്ക് പാറ്റേൺഗ്രൗണ്ടിൽ നടക്കും. സൂര്യ അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വിജി മുപ്രമ്മൽ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലീന വാസുദേവൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മാരായ സൗദ,ആസിഫ മെമ്പർമാരായ
സനിലകുമാരി, പി.പവിത്രൻ പടാളിയിൽ ബഷീർ, പാറ്റേൺ വൈസ് പ്രസിഡണ്ട് പി.എൻ.ശശിധരൻ, കെ.പി.വസന്തൻ,
പി. ഹസ്സൻ ഹാജി,ബാബു കുരിക്കത്തൂർ ജനാർദ്ദനൻ കളരിക്കണ്ടി, മൊയ്തീൻകോയ കണിയറക്കൽ, പൊറ്റമ്മൽ റഷീദ്,നജീബ് പാറ്റയിൽ, റബീക്ക്, മുഹമ്മദ് പടാളിയിൽ ,അഷ്റഫ് പരപ്പമ്മൽ എന്നിവർ സംസാരിച്ചു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!