Kerala

‘പാക്കേജിംങ്ങ് ടെക്നോളജി’: കർഷകർക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു

കർഷകരുടെ ഉത്പന്നങ്ങൾ മൂല്യവർധിത ഉത്പന്നങ്ങളാക്കി സംഭരണ വിതരണ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ‘പാക്കേജിംഗ് ടെക്നോളജി’ എന്ന വിഷയത്തിൽ കോഴിക്കോട് ജില്ലയിലെ കർഷകർക്ക് പരിശീലന പരിപാടി നടത്തി. പരിപാടി പ്രിൻസിപ്പൽ കൃഷി ഓഫീസർ ലിസ്സി ആന്റണി ഉദ്ഘാടനം ചെയ്തു. കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ മുംബൈ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിംഗുമായി ചേർന്നാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. രണ്ട് ദിവസത്തെ പരിപാടിയിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിംഗ് അസിസ്റ്റന്റ് ഡയറക്ടർ ശ്വേതാ ഷെട്ടി, ടെക്നിക്കൽ അസിസ്റ്റന്റ് ഹർഷാദ് എന്നിവർ ക്ലാസുകൾ നയിച്ചു. സമേതി പ്രോഗ്രാം ഡയറക്ടർ ജോയ് ഫ്രാൻസിസ്, കൃഷി ഡെപ്യൂട്ടി ഡയറക്ടർ ബീനാ നായർ,ദാന കെ, സ്വപ്ന പി കെ എന്നിവർ സംസാരിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!