News Sports

ടെന്നീസ്​ താരം സിമോണ ഹാലെപ്പിന്​ കോവിഡ്​

Simona Halep withdraws from Palermo Open

ലോക രണ്ടാം നമ്പർ വനിത ​ടെന്നീസ്​ താരം സിമോണ ഹാലെപ്പിന്​ കോവിഡ്​ സ്​ഥിരീകരിച്ചു.

‘ഞാൻ കോവിഡ്​ പോസിറ്റീവായ വിവരം എല്ലാവരെയും അറിയിക്കാൻ ആഗ്രഹിക്കുന്നു. വീടുകളിൽ തന്നെ നിരീക്ഷണത്തിൽ കഴിയുകയാണ്​. ചെറിയ രോഗലക്ഷണങ്ങളുണ്ടായിരുന്നവ മാറിവരുന്നു. ആശ്വാസം തോന്നുന്നു. എത്രയും വേഗം തിരിച്ചുവരാം’ -സിമോണ ഹാലെപ്പ്​ ട്വീറ്റ്​ ചെയ്​തു.
വെള്ളിയാഴ്​ചയാണ്​ റൊമാനിയൻ ടെന്നീസ്​ താരമായ 29കാരി സിമോണക്ക്​ രോഗം സ്​ഥിരീകരിക്കുന്നത്​. 2019ൽ വിംബിൾടണ്ണും 2018ൽ ഫ്രഞ്ച്​ ഒാപ്പണും ഹാലെപ്പ്​ സ്വന്തമാക്കിയിരുന്നു. ഇൗ വർഷം നടക്കാനിരുന്ന യു.എസ്​ ഒാപ്പണിൽ നിന്ന്​ കോവിഡ്​ ആശങ്കയെ തുടർന്ന്​ താരം പിൻമാറുകയും ചെയ്​തിരുന്നു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Sports

ടെന്നിസ് ബോള്‍ ടീമിനെ അജിത്തും ഷാനി ജോസഫും നയിക്കും

താ​മ​ര​ശേ​രി: ജി​ല്ലാ ടെ​ന്നീ​സ് ബോ​ള്‍ ടീ​മി​നെ പി.​എ​സ്. അ​ജി​ത്തും ഷാ​നി ജോ​സ​ഫും ന​യി​ക്കും. മു​ഹ​മ്മ​ദ് സാ​ലു, പി. ​മു​ഹ​മ്മ​ദ് ഫാ​ഹി​സ്, ആ​ദീം നി​ഹാ​ല്‍, പി.​എം. മു​ഹ​മ്മ​ദ് അ​സ്നാ​ദ്,
error: Protected Content !!