Kerala kerala

ചക്കക്കൊമ്പനുമായി ഏറ്റുമുട്ടി; മുറിവാലന്‍ ചെരിഞ്ഞു

ചിന്നക്കനാല്‍: ഇടുക്കി ചിന്നക്കനാലില്‍ അവശനിലയില്‍ കണ്ട കാട്ടാന മുറിവാലന്‍ ചെരിഞ്ഞു. ചക്കക്കൊമ്പനുമായുള്ള ഏറ്റുമുട്ടലിലാണ് മുറിവാലന് പരിക്കേറ്റത്. വനത്തില്‍ തളര്‍ന്നു വീണ മുറിവാലനെ വനം വകുപ്പ് നിരീക്ഷിച്ച് വരികയായിരുന്നു. ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ വിദഗ്ധ ചികിത്സയും നല്‍കിയിരുന്നു. കഴിഞ്ഞ ആഴ്ചയാണ് ചക്കക്കൊമ്പനുമായുള്ള കടുത്ത ഏറ്റുമുട്ടലില്‍ മുറിവാലന് ഗുരുതരമായി പരിക്കേറ്റത്. അണുബാധയുണ്ടായി, ഇടതുകാലിന് ചലനശേഷിയും നഷ്ടമായിരുന്നു. വെള്ളം പോലും കുടിക്കാനാവാത്ത സ്ഥിതിയിലായിരുന്നു ആന. പരിക്കിനു പിന്നാലെ വീണുപോയ ആനയെ വനപാലകര്‍ കയറുകെട്ടിവലിച്ചാണ് താല്‍ക്കാലിക ചികിത്സാകേന്ദ്രത്തിലെത്തിച്ചത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!