Kerala

വന്ദേഭാരത് മിഷന്‍ നാലാംഘട്ടം കേരളത്തിലേക്ക് 151 സർവീസുകൾ

വന്ദേഭാരത് മിഷന്‍ നാലാംഘട്ടത്തില്‍ കേരളത്തിലേക്ക് 151 സർവീസുകൾ. രാജ്യത്ത് ഏറ്റവുമധികം സർവീസ് ലഭ്യമായതും കേരളത്തിലേക്കാണ്. ആകെ 193 വിമാനത്തിൽ 151 ഉം കേരളത്തിലേക്കാണ്. ഗള്‍ഫ് രാജ്യങ്ങളിലെ ഏറ്റവും അധികം സർവീസ് ഖത്തറിൽ നിന്നാണ്. ഇതിന്റെ ഭാഗമായി നിരവധി പ്രവാസികൾക്ക് ജന്മ നാട്ടിലേക്ക് മടങ്ങാം.

ജൂലൈ 10 മുതൽ കേരളത്തിലേക്കുള്ള സര്‍വീസുകള്‍ ആരംഭിക്കും. കേരളത്തിലേക്ക് കണ്ണൂര്‍ (35), കൊച്ചി (47), കോഴിക്കോട് (35), തിരുവനന്തപുരം (34) എന്നിങ്ങനെയാണ് സര്‍വീസുകള്‍. ലക്നൗ, ചെന്നൈ, ബംഗലുരു, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലേക്കാണ് മറ്റ് സര്‍വീസുകള്‍.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!