Kerala

സംസ്ഥാന ഭക്ഷ്യ കമ്മീഷന് ആസ്ഥാനമായി മന്ത്രി പി.തിലോത്തമൻ ഉദ്ഘാടനം ചെയ്തു


സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ആസ്ഥാന ഓഫീസിന്റെ ഉദ്ഘാടനം ഭക്ഷ്യ മന്ത്രി പി. തിലോത്തമൻ നിർവ്വഹിച്ചു. പ്രവർത്തനമാരംഭിച്ച് ഒരു വർഷത്തിനുള്ളിൽ സംസ്ഥാന ഭക്ഷ്യ കമ്മീഷൻ മികച്ച പ്രവർത്തനമാണ് ചെയ്തതെന്ന് മന്ത്രി പറഞ്ഞു.

പട്ടം ലീഗൽ മെട്രോളജി ഭവന്റെ അഞ്ചാം നിലയിലാണ് ഭക്ഷ്യ കമ്മീഷന്റെ പുതിയ ആസ്ഥാന ഓഫീസ് പ്രവർത്തിക്കുന്നത്. ഭക്ഷ്യവകുപ്പ് സെക്രട്ടറി പി.വേണുഗോപാൽ, ഡയറക്ടർ ഹരിത വി.കുമാർ, ലാൻഡ് റവന്യൂ കമ്മീഷ്ണർ സി.എ. ലത, ലീഗൽ മെട്രോളജി കൺട്രോളർ കെ.ടി.വർഗീസ് പണിക്കർ, ഭക്ഷ്യകമ്മീഷൻ ചെയർമാൻ കെ.വി.മോഹൻകുമാർ, മെമ്പർ സെക്രട്ടറി ശ്രീജ കെ.എസ്, അംഗങ്ങളായ ബി.രാജേന്ദ്രൻ, കെ.ദിലീപ്കുമാർ, പി.വസന്തം, എം. വിജയലക്ഷ്മി, വി.രമേശൻ എന്നിവർ സംബന്ധിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!