കുന്ദമംഗലം : കാരന്തുർ പാറ്റേൺ ഗ്രൗണ്ടിന്റെ മുൻപിലുള്ള കുഴിമേൽത്താഴം കോയക്കുട്ടിയുടെ ഭാര്യ ആസിയ (52) ഷോക്കറ്റ് മരിച്ചു. ഇന്ന് കാലത്ത് വീടിനകത്ത് നിന്നുമാണ് ഷോക്കേറ്റത്.
രാവിലെ 8.45 നു വീട്ടിലെ വെള്ളത്തിന്റെ മോട്ടോർ സ്വിച്ച് ഓണാക്കുന്നതിനിടയിലാണ് മരണം
മക്കൾ : നിജിൽ,ജസീൽ

