National News

കോവിഡ്‌ ‌രോഗികളുടെ എണ്ണം 34,000 കടന്നു രാജ്യത്ത് മരണം 1147

ന്യൂഡൽഹി: രാജ്യത്ത് റിപ്പോർട്ട് ചെയ്തതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1993 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ കോവിഡ്‌ ‌രോഗികളുടെ എണ്ണം 34,000 കടന്നു. കഴിഞ്ഞ ദിവസം മാത്രം മരിച്ചത് 68 പേരാണ് ഇതോടെ മരണസംഖ്യ 1147 ആയി. രാജ്യത്ത് ഏറ്റവും അധികം വ്യാപനം നടക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നായ മഹാരാഷ്ട്രയിൽ രോഗികൾ പതിനായിരം കടന്നു. കഴിഞ്ഞ ദിവസം മാത്രം 583 പേർക്കാണ് രോഗബാധ കണ്ടെത്തിയത്. 27 പേർ മരിച്ചു.

പഞ്ചാബിൽ വ്യാഴാഴ്‌ച 105 പേർക്ക്‌ രോഗം സ്ഥിരീകരിച്ചു രോഗബാധ കണ്ടെത്തി.ഗുജറാത്തിൽ 313 പേർക്ക്‌ രോഗം സ്ഥിരീകരിച്ചതോടെ രോഗികൾ 4395 ആയി. വ്യാഴാഴ്‌ച‌ 17 പേർ കൂടി മരിച്ചതോടെ മരണം 214. 24 മണിക്കൂറിനിടെ 1823 പുതിയ രോഗികളും 67 മരണവും റിപ്പോർട്ട്‌ ചെയ്‌തായി ആരോഗ്യമന്ത്രാലയം ജോയിന്റ്‌ സെക്രട്ടറി ലവ്‌ അഗർവാൾ പറഞ്ഞു.

അതേ സമയം കേരളത്തിന് കഴിഞ്ഞ ദിനം ആശ്വാസം പകരുന്നതായിരുന്നു. വെറും രണ്ട് പോസിറ്റീവ് കേസുകൾ മാത്രമേ സംസ്ഥാനത്ത് സ്ഥിരീകരിച്ചിട്ടുള്ളു എന്നത് ആശ്വാസപരമാണ്. അതെ സാമ്യം എല്ലാ ജാഗ്രതയും ജനങ്ങൾ പാലിക്കേണ്ടതുമാണ്

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!