Local

പച്ചക്കറി, പഴം, മീൻ എന്നിവയുടെ പുതുക്കിയ വിലവിവര പട്ടിക പുറത്തിറക്കി

കോഴിക്കോട് ജില്ലയിലെ പച്ചക്കറി, പഴവർഗ്ഗ, മീൻ എന്നിവയുടെ പുതുക്കിയ ചില്ലറ വിലവിവര പട്ടിക പുറത്തിറക്കി. സാധങ്ങളുടെ പേരും  ചില്ലറവില്പന വിലയും (ബ്രാക്കറ്റിൽ).

പച്ചക്കറി:
ക്യാരറ്റ് ഊട്ടി (35 രൂപ), ക്യാരറ്റ് പൊടി (25 രൂപ), ബീറ്റ്‌റൂട്ട്(40 രൂപ), ബീറ്റ് MALA(25 രൂപ), വെണ്ട (35 രൂപ), മുളക് (30 രൂപ),മുളക് ഉണ്ട (35 രൂപ), ബീൻസ് സോളാർ (55 രൂപ), ബീൻസ് ഊട്ടി (60 രൂപ), മുരിങ്ങ(35 രൂപ), വഴുതിന (20 രൂപ), കോളിഫ്ലവർ (30 രൂപ), കൈപ്പ (40 രൂപ), പടവലം (25 രൂപ),ചുരങ്ങ (35 രൂപ), മാങ്ങ മൂവാണ്ടൻ (35 രൂപ),തക്കാളി (18 രൂപ), പയർ RMC(35 രൂപ), കാബേജ്(20 രൂപ), എളവൻ (20 രൂപ), സുനാമി (20 രൂപ), വെള്ളരി (20 രൂപ), മത്തൻ(20 രൂപ), കക്കിരി (30 രൂപ), കാപ്സിക്കം (35 രൂപ), മല്ലി ഇല(45 രൂപ), കറിവേപ്പില(40 രൂപ),ചീര (25 രൂപ), ചേന നാടൻ
(25 രൂപ),മധുര കടച്ചക്ക(60 രൂപ),ഇഞ്ചി (60 രൂപ),വലിയ ഉള്ളി (25 രൂപ), ചെറിയ ഉള്ളി (85 രൂപ), ചെറിയ നാരങ്ങ(70 രൂപ), ഉരുളക്കിഴങ്ങ്(35 രൂപ), കോവക്ക(30 രൂപ) എന്നിങ്ങനെയാണ് വില.

പഴ വര്‍ഗ്ഗങ്ങള്‍:
 ഓറഞ്ച് (85 രൂപ), സിട്രസ് ഓറഞ്ച് (90 രൂപ), വെള്ള മുന്തിരി കുരുഇല്ലാത്തത്(60 രൂപ), വെള്ള മുന്തിരി (36 രൂപ), കറുത്ത മുന്തിരി (40 രൂപ), കറുത്ത മുന്തിരി കുരുഇല്ലാത്തത് (90 രൂപ), മുസമ്പി (30 രൂപ), ശമാം (25 രൂപ), സപ്പോട്ട (50 രൂപ), അനാർ (86 രൂപ), ആപ്പിൾ ഇറാൻ (110 രൂപ), ആപ്പിൾ ഇറ്റലി (120 രൂപ), മാങ്ങ സിന്തൂർ
(55 രൂപ), മാങ്ങ അൽഫോൻസ (75 രൂപ), മാങ്ങ മൽഗോവ (75 രൂപ), മാങ്ങ ഉദാദത്ത് (75 രൂപ), മാങ്ങ ബഗനപ്പള്ളി (70 രൂപ), മാങ്ങ മൂവാണ്ടൻ (50 രൂപ), കൈതച്ചക്ക (30 രൂപ), ബത്തയ്ക്ക
(15 രൂപ) എന്നിങ്ങനെയാണ് പഴങ്ങളുടെ വില.

മീൻ വില:
മത്തി (210-240 രൂപ), അയല ആന്ധ്ര (240-280 രൂപ), മാന്തൾ (250-290 രൂപ), കിളിമീൻ (130-155 രൂപ),  ആവോലി (480-550 രൂപ), അയക്കൂറ (580-600 രൂപ), സൂത (160-200 രൂപ),സ്രാവ് (310-370 രൂപ), ഏട്ട (180-200 രൂപ),
ചെമ്മീൻ (200-220 രൂപ), ചെമ്മീൻ കയന്തൻ (280-330 രൂപ), കണമീൻ (120-150 രൂപ), മഞ്ഞപ്പാര (300-350 രൂപ), മാന്തൾ വലുത് (280-320 രൂപ), ചൂട (170-200 രൂപ), കേതർ (160-200 രൂപ).

 വിലവിവരം സംബന്ധിച്ച പരാതികൾ ഉണ്ടെങ്കിൽ 9745121244, 9947536524 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!