കുന്ദമംഗലം പൗര സമിതി പന്തീർപാടം പന്തീർ പാടത്ത് ഇഫ്താർ സംഗമം നടത്തി. ഇഫ്താർ സംഗമം മഹല്ല് ഖത്തീബ് ഷിഹാബുദീൻ മദനി ഉദ്ഘാടനം ചെയ്ത ചടങ്ങിലും സമൂഹ ഇഫ്താറിലും 350പേര് പങ്കെടുത്തു. കെ. മധുസൂദനൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.ഒ സലീം സ്വാഗതം പറഞ്ഞു.ഖാലിദ് കിളിമുണ്ട രവീന്ദ്രൻ കുന്നമംഗലം പി നജീബ്. ഫാത്തിമ ജെസ്‌ലി. പി രവീന്ദ്രൻ. ഒ ഹുസൈൻ. പി മൊയ്‌ദീൻ. കെ എം അലിയ്യി. ചന്ദ്രമോഹൻ. കെ കെ മുഹമ്മദ്. കായക്കൽ അഷ്‌റഫ് തുടങ്ങിയവർ സംസാരിച്ചു.കെപി ഗണേശൻ നന്ദിയും പറഞ്ഞു.