കുന്ദമംഗലം: പൈങ്ങോട്ട്പുറം പരേതനായ നൂഞ്ഞിങ്ങര മുകുന്ദൻ നായരുടെ ഭാര്യ വി തങ്കം(59) അന്തരിച്ചു. രഞ്ജിത്ത് (സിവിൽ പോലീസ് ഓഫീസർ; കോഴിക്കോട് സിറ്റി )ഡോ.രഞ്ജുഷ(ബാലുശ്ശേരി ഗവ.കോളേജ്) എന്നിവർ മക്കളാണ്. ഡോ.നന്ദകുമാർ പെരുമണ്ണ( ബ്ലോക്ക് പഞ്ചായത്ത്),അനുശ്രീ (അൽ സലാമ ഹോസ്പിറ്റൽ) എന്നിവർ ജാമാതാക്കളാണ് (സംസ്കാരം ഉച്ചക്ക് 12 മണിക്ക് വീട്ട് വളപ്പിൽ.