National

മോദി സർക്കാരിന്റെ മൂന്നാം ബജറ്റ്; ജനപ്രിയ പ്രഖ്യാപനങ്ങൾക്കായി കാതോർത്ത് രാജ്യം

മൂന്നാം മോദി സർക്കാരിന്റെ മൂന്നാം ബജറ്റ്. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ തുടർച്ചയായി അവതരിപ്പിക്കുന്ന ഒമ്പതാമത്തെ ബജറ്റ് ആണ് ഇത്തവണത്തേത്. ഞായറാഴ്ച അവതരിപ്പിക്കുന്ന ബജറ്റ് എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തിനും ആഭ്യന്തര ഉൽപാദനത്തിനും ബജറ്റിൽ പ്രാധാന്യം ഉണ്ടാകും. പ്രതിരോധം, കൃഷി , എ ഐ ഉൾപ്പെടെ സാങ്കേതിക മേഖലക്കും ബജറ്റിൽ മുൻഗണന ഉണ്ടാകും.

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് ജനപ്രിയ പ്രഖ്യാപനങ്ങൾ കൂടി ഉണ്ടാകുമോ എന്നാണ് ആകാംക്ഷ. വിഴിഞ്ഞം പദ്ധതിയുടെ അനുബന്ധ വിമൂന്നാം മോദി സർക്കാരിന്റെ മൂന്നാം ബജറ്റ്. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ തുടർച്ചയായി അവതരിപ്പിക്കുന്ന ഒമ്പതാമത്തെ ബജറ്റ് ആണ് ഇത്തവണത്തേത്. ഞായറാഴ്ച അവതരിപ്പിക്കുന്ന ബജറ്റ് എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തിനും ആഭ്യന്തര ഉൽപാദനത്തിനും ബജറ്റിൽ പ്രാധാന്യം ഉണ്ടാകും. പ്രതിരോധം, കൃഷി , എ ഐ ഉൾപ്പെടെ സാങ്കേതിക മേഖലക്കും ബജറ്റിൽ മുൻഗണന ഉണ്ടാകും.

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് ജനപ്രിയ പ്രഖ്യാപനങ്ങൾ കൂടി ഉണ്ടാകുമോ എന്നാണ് ആകാംക്ഷ. വിഴിഞ്ഞം പദ്ധതിയുടെ അനുബന്ധ വികസനങ്ങളായ റെയിൽ കണക്ടിവിറ്റി, വ്യവസായ ഇടനാഴി ഉൾപ്പെടെ കേന്ദ്ര ബജറ്റിൽ പരിഗണനക്കായി 29 ആവശ്യങ്ങളുടെ നീണ്ട പട്ടിക സംസ്ഥാന സർക്കാർ കേന്ദ്രധനമന്ത്രിക്ക് കൈമാറിയിട്ടുണ്ട്.കസനങ്ങളായ റെയിൽ കണക്ടിവിറ്റി, വ്യവസായ ഇടനാഴി ഉൾപ്പെടെ കേന്ദ്ര ബജറ്റിൽ പരിഗണനക്കായി 29 ആവശ്യങ്ങളുടെ നീണ്ട പട്ടിക സംസ്ഥാന സർക്കാർ കേന്ദ്രധനമന്ത്രിക്ക് കൈമാറിയിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!