Trending

ആരാമ്പ്രം ഗവ: സ്കൂളിൽ പഠന വീട് ഉദ്ഘാടനം ചെയ്തു

ആരാമ്പ്രം: സ്കൂളിൽ വിദ്യാലയം ജനങ്ങളിലേക്ക് പദ്ധതിയിൽ ഉൾപ്പെടുത്തി സംവിധാനിച്ച രണ്ടാം പഠന വീടിന്റെ ഉദ്ഘാടനം പുള്ളിക്കോത്ത് ജാസിർ ചെട്ട്യാംകണ്ടിയുടെ വീട്ടിൽ പി.ടി.എ പ്രസിഡണ്ട് എം.കെ.ഷമീർ നിർവഹിച്ചു. ഹെഡ്മാസ്റ്റർ വി.കെ.മോഹൻദാസ് അധ്യക്ഷത വഹിച്ചു. പി.ടി.എ വൈസ് പ്രസിഡണ്ട് എ.കെ.ജാഫർ, പി.കെ.സജീവൻ, ശുക്കൂർ കോണിക്കൽ, സി.കെ. ജാസിർ ,വി.മുഹമ്മദ് കെ.സാജിത, പി.ആബിദ കെ ഷൈലജ, വി.ടി.ഹഫ്സ, നിലോഫർബത്തുൽ പ്രസംഗിച്ചു. അയൽപക്ക വീടുകളിലെ വിദ്യാർത്ഥികൾ ഒരു വീട്ടിൽ സംഗമിച്ച് പഠനാനുഭവങ്ങൾ പങ്ക് വെക്കുകയും പഠനപ്രവർത്തനങ്ങൾക്ക് പിന്തുണ ഉറപ്പു വരുത്തുകയുമാണ് പഠന വീട് പദ്ധതിയിലൂടെ ചെയ്യുന്നത്

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!