ഏറെ കാത്തിരുന്ന ദുല്‍ഖറിന്റെ ബോളിവുഡ് ചിത്രം സോയ ഫാക്ടര്‍ ട്രെയിലറെത്തി
ദുല്‍ഖര്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദുല്‍ഖറിന്റെ ബോളിവുഡ് ചിത്രം ‘സോയ ഫാക്റ്ററി’ന്റെ ട്രെയിലര്‍ എത്തി. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായാണ് ദുല്‍ഖര്‍ ‘ദ സോയ ഫാക്റ്ററി’ല്‍ അഭിനയിക്കുന്നത്. സോനം കപൂറാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയാവുന്നത്. സെപ്റ്റംബര്‍ 20 നാണ് ചിത്രം തിയേറ്ററുകളിലെത്തുക. പ്രണയം പശ്ചാത്തലമായി ഒരുങ്ങുന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസ് ആണ്. അനുജ ചൗഹാന്‍ എഴുതിയ ‘ദ സോയ ഫാക്ടര്‍’ എന്ന നോവലിനെ ആസ്പദമാക്കി അഭിഷേക് ശര്‍മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇന്ത്യക്ക് […]