bussines News

വിപണന സമ്മര്‍ദ്ദം; 4.66 കോടി ഓഹരികള്‍ ജീവനക്കാര്‍ക്ക് നല്‍കി സൊമാറ്റോ

  • 27th July 2022
  • 0 Comments

വിപണ സമ്മര്‍ദ്ദം കാരണം ഫുഡ് ഡെലിവറി കമ്പനിയായ സൊമാറ്റോ 4.66 കോടി ഓഹരികള്‍ ജീവനക്കാര്‍ക്കുള്ള വിഹിതമായി എക്സൈസ് വിലയ്ക്ക് അനുവദിച്ചു. ഇന്നലെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് നല്‍കിയ ഫയലിംഗില്‍ ആണ് ജീവനക്കാര്‍ക്ക് 4,65,51,600 ഇക്വിറ്റി ഷെയറുകള്‍ അനുവദിക്കുന്നതിന് അംഗീകാരം നല്‍കിയതായി അറിയിച്ചത്. രണ്ടുദിവസത്തിനിടെ കമ്പനിയുടെ ഓഹരി വിലയില്‍ 21ശതമാനമാണ് ഇടിവുണ്ടായത്. നിലവിലെ ഓഹരി വില പ്രകാരം അനുവദിച്ച ഓഹരികളുടെ മൊത്തം മൂല്യം 193 കോടി രൂപയാണ്. ഓഹരിയൊന്നിന് 41 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ജൂലായ് 26നാണ് ജീവനക്കാര്‍ക്ക് […]

error: Protected Content !!