ആറ് പന്തിൽ ആറ് സിക്‌സ്’മിന്നല്‍ മുരളി’ക്ക് യുവിയുടെ പുതിയ സൂപ്പര്‍ ഹീറോ ടെസ്റ്റ്
മലയാളത്തിന്റെ സൂപ്പര്‍ ഹീറോ ചിത്രം മിന്നല്‍ മുരളിയുടെ പുതിയ വീഡിയോ പുറത്ത്.അമേരിക്കന്‍ സൂപ്പര്‍ ഹീറോ ആകുന്നതിന് വേണ്ടി ടെസ്റ്റില്‍ പങ്കെടുക്കുന്ന മിന്നല്‍ മുരളിയുടെ വീഡിയോ അടുത്തിടെ നെറ്റ്ഫ്‌ലിക്‌സ് പുറത്തുവിട്ടിരുന്നു.സിനിമയുടെ സംവിധായകന്‍ ബേസില്‍ ജോസഫ് ടൊവിനോ തോമസ് എന്നിവര്‍ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവ് രാജ് സിംഗിന്റെ അടുത്ത് മിന്നല്‍ മുരളി സൂപ്പര്‍ ഹീറോ ടെസ്റ്റിന് പോകുന്നതാണ് പുതിയ വീഡിയോ.മിന്നല്‍ മുരളിയുടെ വേഗത പരിശോധിക്കുന്നതിനായി ആറ് ബോളില്‍ നിന്ന് ആറ് സിക്‌സ് അടിക്കാനാണ് […]