News Sports

യുവരാജ് സിംഗ് ഡെര്‍ബനില്‍ തകര്‍ത്താടിയ ഓര്‍മകള്‍ക്ക് ഇന്ന് 14 വയസ്സ്

  • 19th September 2021
  • 0 Comments

2019 സെപ്റ്റംബര്‍ 19.ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ഒരിക്കലും മറക്കാത്ത ദിവസം. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഇടങ്കയ്യന്‍ ബാറ്റ്സ്മാന്‍ യുവരാജ് സിംഗ് ഡെര്‍ബനില്‍ തകര്‍ത്താടിയ ദിവസം.ആ ഓര്‍മകള്‍ക്കിന്ന് 14 വയസ്സ് തികയുകയാണ്. 2007 ല്‍ ദക്ഷിണാഫ്രിക്കയില്‍ വച്ച് നടന്ന പ്രഥമ ട്വൻ്റി-20 ലോകകപ്പിലാണ് ലോകക്രിക്കറ്റിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ അരങ്ങേറിയ മത്സരം നടന്നത്. ഇംഗ്ലണ്ട് പേസ് ബൗളര്‍ സ്റ്റുവര്‍ട്ട് ബ്രോഡിന്‍റെ ആറ് പന്തുകളും സിക്സര്‍ പറത്തി യുവരാജ് നടത്തിയ അവിസ്മരണീയ പ്രകടനം ലോകക്രിക്കറ്റിന്‍റെ ചരിത്ര പുസ്തകത്തില്‍ തങ്കലിപികളില്‍ എഴുതപ്പെട്ടു. പ്രഥമ […]

News Sports

ക്രിസ്​ ഗെയ്​ൽ, യുവരാജ്​ സിങ്, എബി ഡിവില്ലിയേഴ്​സ്​​ എന്നിവർ ഒരു ടീമിൽ കളിക്കാനൊരുങ്ങുന്നു

  • 27th June 2021
  • 0 Comments

ട്വൻറി20 ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളായ ക്രിസ്​ ഗെയ്​ൽ, യുവരാജ്​ സിങ്, എബി ഡിവില്ലിയേഴ്​സ്​​ എന്നിവർ ഒരു ടീമിൽ കളിക്കാൻ പോകുന്നു. മെൽബണിലെ ഈസ്​റ്റേൺ ക്രിക്കറ്റ്​ അസോസിയേഷൻ ടീമായ ‘ദ മൽഗ്രേവ്​ ക്രിക്കറ്റ്​ ക്ലബ്​’ആണ്​ മൂവരെയും ടീമിലെത്തിക്കാൻ ഒരുങ്ങുന്നത്​​. മുൻ ശ്രീലങ്കൻ താരങ്ങളായ തിലക്​രത്​ന ദിൽഷാനും ഉപുൽ തരംഗയും ടീമിലുണ്ട് . ലങ്കൻ ഇതിഹാസം സനത്​ ജയസൂര്യയെയാണ്​ കോച്ചായി നിയമിച്ചിരിക്കുന്നത്​. വിൻഡീസ്​ ഇതിഹാസം ബ്രയാൻ ലാറയുമായും ചർച്ചകൾ നടത്തുന്നതായി ക്ലബ്​ പ്രസിഡൻറ്​ മിലൻ പുല്ലെനായകം പറഞ്ഞു. ‘ദിൽഷൻ, തരംഗ, […]

error: Protected Content !!