National News

ഇരുണ്ട ദ്രാവിഡൻ , അഭിമാനിയായ തമിഴൻ ; ഹിന്ദി വാദത്തിൽ പ്രതികരണവുമായി യുവൻ ശങ്കർ രാജ

  • 19th April 2022
  • 0 Comments

ഹിന്ദി വാദത്തിൽ പ്രതികരണവുമായി ഇളയരാജയുടെ മകനും സംഗീത സംവിധായകനുമായ യുവൻ ശങ്കർ രാജ. കറുത്ത മുണ്ടും ഷർട്ടും ധരിച്ച് ഇരുണ്ട ദ്രാവിഡൻ അഭിമാനിയായ തമിഴൻ എന്ന ക്യാപ്ഷ്യനോടെ പങ്ക് വെച്ച ചിത്രമാണ് ഇപ്പോൾ വൈറലായത്. ഇത് നരേന്ദ്ര മോദിയെയും അംബേദ്കറെയും താര്യതമ്യം ചെയ്ത ഇളയരാജക്കുള്ള മറുപടിയാണ് എന്ന രീതിയിലും ചർച്ചകൾ നടക്കുന്നുണ്ട്. ‘അംബേദ്കര്‍ ആന്റ് മോദി: റീഫോമേഴ്സ് ഐഡിയാസ് പെര്‍ഫോമേഴ്സ് ഇംപ്ലിമെന്റേഷന്‍’ എന്ന പുസ്തകത്തിന് വേണ്ടിയെഴുതിയ ആമുഖത്തിലായിരുന്നു ഇളയരാജയുടെ താരതമ്യം. അംബേദ്കറും മോദിയും സമൂഹത്തിലെ അധഃസ്ഥിത വിഭാഗത്തില്‍നിന്ന് […]

error: Protected Content !!