കെ എസ് ആർ ടി സി ബസിന് മുന്നിൽ യുവാക്കളുടെ പോർവിളി
കെ എസ് ആർ ടി സി ബസിന് മുന്നിൽ യുവാക്കളുടെ പോർവിളി. തിരുവനന്തപുരം കേശവദാസപുരത്ത് ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. പത്തനംതിട്ടയിൽ നിന്നും തിരുവനന്തപുരത്തേക്ക് വന്ന ബസിന് കുറുകെ കാറോടിച്ച് തടസ്സം സൃഷ്ടിച്ചായിരുന്നു പോർവിളി. പിന്നീട് ഡ്രൈവറുമായും തർക്കമുണ്ടായി. ബസിനുള്ളിൽ കടന്നും ആക്രോശം നടത്തിടൊയോട്ട ക്വാളിസ് വാഹനത്തിലാണ് യുവാക്കൾ എത്തിയത്. ആദ്യം ഡ്രൈവറുമായി വാക്കേറ്റം ഉണ്ടായി. തുടർന്ന് ബസിനുള്ളിൽ കയറി യാത്രക്കാരുമായി സംഘർഷമുണ്ടായി. ഒരുമണിക്കൂറോളമാണ് ഗതാഗതതടസം സൃഷ്‌ടിച്ചത്. ബസിനുള്ളിൽ കയറിയ മറ്റൊരു യുവാവിനെ പുറത്തിറക്കി മർദിക്കാനാണ് യുവാക്കൾ […]
