Kerala

മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് കുന്ദമംഗലത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു

കുന്ദമംഗലം : സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കുന്ദമംഗലം നിയോജക മണ്ഡലം കമ്മറ്റി പ്രതിഷേധം സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി കുന്ദമംഗലം ബസ്സ് സ്റ്റാൻഡ് പരിസരത്ത് വെച്ച് മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു . പ്രതിഷേധ പരിപാടിയിൽ സുജിത്ത്, ഒളവണ്ണ അധ്യക്ഷത വഹിച്ചു.  യൂത്ത് കോൺ സംസ്ഥാന ജന സെക്രട്ടറി എം.ധനീഷ് ലാൽ , വിനോദ്സി പടനിലം , സി.വി .സംജിത്ത്,  ശരീഫ് മലയമ്മ, ലാലു മോൻ, അഡ്വ.കെ. ഷൈജു,  ഫഹദ് പാഴൂർ, രജിൻ ദാസ് , […]

Local News

സ്പ്രിംക്ലർ ലാവ്ലിനു ശേഷം നടന്ന വലിയ അഴിമതി – യൂത്ത് കോൺഗ്രസ്

കുന്ദമംഗലം : ആരോഗ്യ വിവരം എൻ്റെ സ്വകാര്യതയാണ് അത് തൂക്കി വിറ്റ നടപടി അന്വേഷിക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ് പ്രതിഷേധ സമരം നടത്തി. സ്പ്രിംക്ലർ കമ്പനിക്ക് പൗരൻ്റെ ആരോഗ്യ വിവരങ്ങൾ ചോർത്തി കൊടുത്ത് അഴിമതിക്ക് നേത്യത്വം നൽകുന്ന മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാക്കൾ മാത്രമല്ല സി പി ഐ യും കാനം രാജേന്ദ്രൻ ഉൾപ്പെടെയുള്ള ഭരണപക്ഷ നേതാക്കൾ മുന്നിട്ടിറങ്ങിയിരിക്കുകയാണെന്ന് യുത്ത് കോൺഗ്രസ് കുന്ദമംഗലം നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സമരം ‘ഉദ്ഘാടന ചെയ്തുകൊണ്ട് സംസ്ഥാന ജന:സെക്രട്ടറി എം […]

Local

യൂത്ത് ലീഗ് സാന്ത്വനകേന്ദ്രം ഉദ്ഘാടനം ചെയ്തു

  • 21st September 2019
  • 0 Comments

മടവൂർ : മടവൂർ സി.എം.നഗർ ടൗൺ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി യുടെ സാന്ത്വനകേന്ദ്രം ഉത്ഘാടനം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ നിർവഹിച്ചു. പ്രസിഡന്റ് കെ.പി.ഷമീറലി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എം.എ.റസാഖ് മാസ്റ്റർ, എ.പി.നാസർ മാസ്റ്റർ, മൂത്താട്ട് അബ്ദുറഹിമാൻ മാസ്റ്റർ, യു.ശറഫുദ്ധീൻ മാസ്റ്റർ, കെ.എം.മുഹമ്മദ്‌ മാസ്റ്റർ, വി.സി.റിയാസ് ഖാൻ, യു.വി.മുഹമ്മദ്‌ മൗലവി, ബഷീർ മില്ലത്ത്, എ.പി.യൂസുഫലി, മുനീർ പുതുക്കുടി തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി പി.യു.സാലിഹ് സ്വാഗതവും ട്രഷറർ കെ.എം. […]

Local News

നാഷണൽ ഹൈവേയിലെ ഗതാഗത പ്രശ്നങ്ങൾ നിരന്തരം അപകടങ്ങൾക്ക് കാരണമാകുന്നു: യൂത്ത് ലീഗ്

  • 10th September 2019
  • 0 Comments

കുന്ദമംഗലം: NH 212ൽ കുന്നമംഗലത്തിന്റെയും പടനിലത്തിന്റെയും ഇടയിൽ റോഡ് പൊട്ടി പൊളിഞ്ഞതും അപകടസൂചന ബോർഡ്‌ സ്ഥാപിക്കാത്തതും ,സിഗ്നൽ ബോർഡുകൾ ഇല്ലാത്തതും ,സ്ട്രീറ്റ് ലൈറ്റ്കൾ കത്താതും,വാഹനങ്ങളുടെ അമിത വേഗതയും നിരവധി അപകടമരണങ്ങൾക്ക് കാരണമായിരിക്കുകയാണ് സ്ഥലം mla ,മറ്റു ജന പ്രതിനിധികൾ ,pwd ,NH അധികാരികൾ ,മറ്റു ബന്ധപെട്ട അധികാരികൾ പ്രശ്നത്തിന് ശ്വാസത പരിഹാരം കാണുന്നതിന് മുന്നോട്ടു വരണം … പിലാശ്ശേരി -താമരശ്ശേരി റോഡ് പുനരുദ്ധരണ പ്രവർത്തിയുമായി ബന്ധപെട്ട് കഴിഞ്ഞ ഒരു വർഷത്തോളമായി ഈ ഭാഗത്തെ ജനങ്ങൾ ദുരിതം പേറുകയാണ് […]

Kerala Local

കുറ്റ്യാടി മണ്ഡലം യൂത്ത് ലീഗ് ത്രിദിനസമ്മേളനം ആയഞ്ചേരിയിൽ നടക്കും

  • 5th September 2019
  • 0 Comments

കുറ്റ്യാടി മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ത്രിദിന സമ്മേളനം നവംബർ 16,17,18 തിയ്യതികളിലായി ആയഞ്ചേരിയിൽ വെച്ച് നടക്കും. സമ്മേളനത്തിന്റെ ഭാഗമായി മൂന്ന് ദിവസങ്ങളിലായി പ്രതിനിധി സമ്മേളനം, വൈറ്റ്ഗാർഡ് പരേഡ്, പൊതുസമ്മേളനം, കൗൺസിൽ മീറ്റ് എന്നിവ സംഘടിപ്പിക്കും. സമ്മേളന പ്രഖ്യാപനവും നസ്റുദ്ധീൻ അനുസ്മരണ സംഗമവും മുൻ പി എസ് സി മെമ്പർ ടി ടി ഇസ്മായിൽ ഉദ്ഗാടനം നിർവ്വഹിച്ചു. യൂത്ത് ലീഗ് ദേശീയ നിർവാഹക സമിതി അംഗം ഷിബു മീരാൻ നസ്റുദ്ധീൻ അനുസ്മരണ പ്രഭാഷണം നടത്തി. സമ്മേളന പ്രചരണത്തിന്റെ […]

Kerala

ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പിലാക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി

കോഴിക്കോട് : ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പിലാക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എം ധനീഷ് ലാൽ .ദുരന്തമേഖലയിൽ രാഷ്ടീയം മറന്ന് ഒന്നിച്ചു നിൽക്കാൻ മാത്രമല്ല ദുരന്തം ഇല്ലാതാക്കുന്ന നടപടികളിലും ഒന്നിച്ചു നിൽക്കാൻ നമുക്കു സാധിക്കണമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. പ്രകൃതി പലതവണ പല സൂചനകൾ നൽകിയിട്ടും നാം തിരുത്തുവാൻ തയ്യാറായില്ല പ്രകൃതിയെ ചൂഷണം ചെയ്ത് റിസോട്ടുകളും വ്യവസായങ്ങളും കുന്നുകൂടി പ്രകൃതി തിരിച്ചടിച്ചപ്പോൾ ഫലം നിരവധി മനുഷ്യജീവനുകൾ ഉൾപ്പെടെ മഹാദുരന്തം.റിപ്പോർട്ടിനെ അനുകൂലിച്ചവർ അധികാരമുണ്ടായിട്ടും നടപ്പിലാക്കാൻ മടിക്കുന്നു […]

error: Protected Content !!