Kerala News

മയക്ക് മരുന്ന് ലഹരിയിൽ തമ്മിൽ ഏറ്റുമുട്ടി; യുവാവിന് കുത്തേറ്റു

  • 20th January 2024
  • 0 Comments

കോഴിക്കോട് വാടകരായിൽ മയക്ക് മരുന്ന് ലഹരിയിൽ യുവാക്കൾ തമ്മിൽ ഏറ്റുമുട്ടി. സംഭവത്തിൽ താഴെ അങ്ങാടി സ്വദേശി മുക്രി വളപ്പിൽ ഹിജാസിന് കുത്തേറ്റു. ഇന്നലെ വൈകുന്നേരം ആളുകള്‍ നോക്കി നില്‍ക്കുന്നതിനിടെയാണ് യുവാക്കള്‍ തമ്മില്‍ പരസ്പരം ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്.പരിക്കേറ്റയാളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഹിജാസിനെ കുത്തിയ തമിഴ് നാട് സ്വദേശി അജിയെ വടകര പോലീസ് കസ്റ്റഡിയിൽ എടുത്തു.യുവാക്കള്‍ ലഹരി ഉപയോഗിച്ചതായി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായെന്നാണ് പൊലീസ് പറയുന്നത്. യുവാക്കളെ വൈദ്യപരിശോധനയ്ക്കും വിധേയമാക്കി. നാട്ടുകാര്‍ ഇടപെട്ടിട്ടും യുവാക്കള്‍ പരസ്പരം ഏറ്റുമുട്ടല്‍ […]

error: Protected Content !!