കുന്ദമംഗലം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗും വനിതാ ലീഗും സംയുക്തമായി ധ്വനി ക്യാമ്പയിനിന്റെ ഭാഗമായി യൂത്ത് മീറ്റ് നടത്തി
കുന്ദമംഗലം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗും വനിതാ ലീഗും സംയുക്തമായി ധ്വനി ക്യാമ്പയിനിന്റെ ഭാഗമായി യൂത്ത് മീറ്റ് നടത്തി. ചെയര്‍മാന്‍ സിദ്ധീഖ് തെക്കയില്‍ പതാക ഉയര്‍ത്തി കൊണ്ട് ക്യാമ്പിന് തുടക്കം കുറിച്ചു. ജില്ലാ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ടി മൊയ്ദീന്‍ കോയ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മുഖ്യാഥിതിയായി നെജ്മ മുബ്സീറ സന്നിഹിതയായി. പരിപാടിയില്‍ കെ കെ ഷമീല്‍ അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഖാന്‍ ക്ലാസ് എടുത്തു. ഖാലിദ് കിളിമുണ്ട, കെ പി കോയ, ഒ ഹുസൈന്‍, […]
