Kerala News

കത്വ ഫണ്ട് വിവാദം; ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് സികെ സുബൈര്‍

കത്വയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് വേണ്ടി സമാഹരിച്ച ഫണ്ടില്‍ വിശദീകരണം നല്‍കി യൂത്ത് ലീഗ് നേതാക്കള്‍. ഫണ്ട് വക മാറ്റിയിട്ടില്ലെന്നും എല്ലാ കണക്കുകളും സുതാര്യമാണ് എന്നും നേതാക്കളായ സികെ സുബൈര്‍, ഫൈസല്‍ബാബു എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. വിഷയത്തില്‍ ആരോപണം ഉന്നയിച്ച മുഈനലി തങ്ങളെ ഉള്‍പ്പെടുത്തിയായിരുന്നു വാര്‍ത്താ സമ്മേളനം. കമ്മിറ്റി കണക്കുകള്‍ വ്യക്തമാക്കിയെന്നും അതില്‍ തൃപ്തനാണ് എന്നും മുഈനലി തങ്ങള്‍ പറഞ്ഞു. കണക്കുകള്‍ ബോംബെ കമ്മിറ്റിക്ക് മുമ്പില്‍ അവതരിപ്പിച്ചതാണ്. ആ കമ്മിറ്റിയില്‍ മുഈനലി തങ്ങള്‍ പങ്കെടുത്തിട്ടില്ല, […]

error: Protected Content !!