Local

യൂത്ത് ലീഗ് കുന്ദമംഗലം നിയോജക മണ്ഡലം സമ്മേളനത്തിന് ഇന്ന് തുടക്കം

  • 27th November 2019
  • 0 Comments

കുന്ദമംഗലം: നേരിനായ് സംഘടിക്കുക നീതിക്കായ് പോരാടുക എന്ന പ്രമേയത്തില്‍ മുസ്ലീം യൂത്ത് ലീഗ് കുന്ദമംഗലം നിയോജക മണ്ഡലം സമ്മേളനം നവംബര്‍27, 28, 29 തിയ്യതികളിലായി കുന്ദമംഗലത്ത് വെച്ച് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് വൈകുന്നേരം പതാക ജാഥ കോന്തനാരിയില്‍ അഡ്വ. എന്‍ ഷംസുദ്ധീന്‍ എം.എല്‍.എയും പതാക ജാഥ ചാത്തമംഗലത്ത് എം.എ.റസാഖ് മാസ്റ്റും ഉദ്ഘാടനം ചെയ്യും. 28ന് മുറിയനാല്‍ ടൗണില്‍ സ്മൃതിപഥം സാജിദ് നടുവണ്ണുര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. 29 ന് വെള്ളിപതിമംഗലത്ത് നിന്നും വൈറ്റ്ഗാര്‍ഡ് പരേഡ് […]

error: Protected Content !!