National News

പെർഫോമൻസ്‍ ലിസ്റ്റ് പുറത്ത് വിട്ടില്ല; യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിന് നോമിനേഷൻ കൊടുക്കാനാകാതെ സ്ഥാനാർത്ഥികൾ

യൂത്ത് കോൺഗ്രസ് സംഘടനാ തെരെഞ്ഞെടുപ്പ് അനിശ്ചിതത്വത്തിൽ. ദേശീയ നേതൃത്വം പെർഫോമൻസ് ലിസ്റ്റ് പുറത്തു വിടാത്തതിനാൽ സ്ഥാനാർത്ഥികൾക്ക് നോമിനേഷൻ നൽകാൻ കഴിയാതെ വന്നതോടെയാണ് തെരഞ്ഞെടുപ്പ് അനിശ്ചിതത്വത്തിലായത്. ജൂൺ ഒന്ന് മുതൽ പതിനാല് വരെയാണ് നോമിനേഷൻ നൽകാനുള്ള സമയം. എന്നാൽ പെർഫോമൻസ് ലിസ്റ്റ് പുറത്തു വിടാത്തതിനാൽ ആർക്കും നോമിനേഷൻ നൽകാൻ കഴിഞ്ഞിട്ടില്ല. പെർഫോമൻസ് ലിസ്റ്റിനെ പറ്റി ഒരു സൂചനയും ദേശീയ നേതൃത്വം നൽകാത്തതിനാൽ എന്തു ചെയ്യും എന്നറിയാതെ കുഴഞ്ഞിരിക്കുകയാണ് സ്ഥാനാർത്ഥികൾ.യൂത്ത് കോൺഗ്രസ് നാഥനില്ല കളരിയായി മാറിയെന്നാണ് സ്ഥാനാർത്ഥികളുടെ ആക്ഷേപം. എന്നാൽ […]

error: Protected Content !!