Kerala News

ഭാര്യയുടെ മോർഫ് ചെയ്ത് അശ്ലീല ചിത്രങ്ങൾ കണ്ട യുവാവ് ജീവനൊടുക്കി

  • 5th September 2023
  • 0 Comments

ലോൺ റിക്കവറി ഏജന്റ് അയച്ചുകൊടുത്ത ഭാര്യയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ കണ്ട നാൽപ്പത്തിരണ്ടുകാരൻ ജീവനൊടുക്കി. കർണാടകയിലെ ഷെട്ടിഹള്ളി സ്വദേശി പ്രകാശ് ആണ് ജീവനൊടുക്കിയത്. ചന്നപട്ടണ ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പ്രകാശും ഭാര്യയും ചേർന്ന് മംഗളവാരപ്പേട്ടയിലെ ഒരു സ്വകാര്യ ഫിനാൻസ് സ്ഥാപനത്തിൽ നിന്ന് ലോൺ എടുത്തിരുന്നു. ഇതിനായി ഭാര്യയുടെ ഫോൺ നമ്പറും ഫോട്ടോയുമടക്കമുള്ള വിവരങ്ങൾ ഫിനാൻസ് കമ്പനിക്ക് നൽകുകയും ചെയ്തിരുന്നു.പിന്നീട്മാണ്ഡ്യ സ്വദേശിയായ ലോൺ റിക്കവറി ഏജന്റ് ലോൺ തിരിച്ചടയ്ക്കുന്നതുമായി ബന്ധപ്പെട്ട് പ്രകാശിന്റെ ഭാര്യയെ നിരന്തരം ശല്യം […]

error: Protected Content !!