സിനിമയിലേത് പോലെ കാറുകളും ബൈക്കും ഉപയോഗിച്ച് സാഹസം; യുവാവ് അറസ്റ്റിൽ
കാറുകളും ബൈക്കും ഉപയോഗിച്ച് ബോളിവുഡ് നായകൻ അജയ് ദേവ്ഗൺ സ്റ്റെെലിൽ സ്റ്റണ്ട് നടത്തിയ യുവാവ് അറസ്റ്റിൽ. നോയിഡ സ്വദേശി രാജീവാണ് (21 )രണ്ടു എസ്‌യുവി കാറുകളും ബൈക്കും സഹിതം പിടിയിലായത്. അപകടകരമാം വിധം വാഹനങ്ങൾ ഉപയോഗിച്ചതിന് യുവാവിനെ അറസ്റ്റ് ചെയ്‌തെന്ന് സെക്ടർ 113 പൊലീസ് ട്വിറ്റിലൂടെ അറിയിച്ചു. അജയ് ദേവ്ഗണിന്റെ ആദ്യ ചിത്രമായ ഫൂൽ ഓർ കാന്റേ’യിൽ ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിലും,’ഗോൽമാൽ റിട്ടേൺസി’ൽ കാറിലും സ്റ്റണ്ട് നടത്തുന്ന രംഗങ്ങളുണ്ട് ഇതിന് സമാനമായ രീതിയിലാണ് രാജീവ് സാഹസം കാണിച്ചത്. പ്രതി […]