Local News

യൂത്ത് മുന്നേറ്റം ചാരിറ്റി കൂട്ടായ്മ: സമൂഹ വിവാഹത്തിലൂടെ 7 നവ ദമ്പതികൾക്ക് പുതുജീവിതം

  • 31st August 2025
  • 0 Comments

കുന്ദമംഗലം : യൂത്ത് മുന്നേറ്റം ചാരിറ്റി കൂട്ടായ്മ നടത്തിയ സമൂഹ വിവാഹത്തിലൂടെ 7 നവ ദമ്പതികൾ പുതുജീവിതത്തിലേക്കു പ്രവേശിച്ചു. പൊഴുതനയിലെ റഫ്സിൽ– ഷാഹിന, ഒളവണ്ണയിലെ ഷഹദ്– കക്കോടിയിലെ റിൽഷിത, മേപ്പാടിയിലെ അനസ്– ഹംന, പന്തല്ലൂരിലെ സിനാൻ– നസിഫ, വയനാട് റിപ്പൺ അബൂ താഹിർ– ബത്തേരിയിലെ ഷബിത, കാസർകോട് ബേക്കലിലെ സുനിൽ കുമാർ– ചുളീക്കര സൗമ്യ, മുട്ടിൽ മുഹമ്മദ് ഫാരീസ്– മേപ്പാടി ഫർഷാന എന്നിവരുടെ വിവാഹമാണ് പള്ളിത്താഴത്തിനു സമീപം ഒരുക്കിയ വേദിയിൽ ഒട്ടേറെ പേർ പങ്കെടുത്ത ചടങ്ങിൽ നടന്നത്. […]

Kerala kerala

യൂത്ത് കോണ്‍ഗ്രസ് ക്ലിഫ് ഹൗസ് മാര്‍ച്ചില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി; 28 പേര്‍ക്കെതിരെ കേസ്; മഹിളാ കോണ്‍ഗ്രസ് നേതാക്കളടക്കം പ്രതികള്‍

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് ഇന്നലെ നടത്തിയ ക്ലിഫ് ഹൗസ് മാര്‍ച്ചില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തു. 28 പേര്‍ക്കെതിരെയാണ് മ്യൂസിയം പോലീസ് കേസെടുത്തത്. പൊലീസിനെതിരെ തീപന്തം എറിഞ്ഞു അപായപ്പെടുത്താന്‍ ശ്രമിച്ചതിനാണ് കേസ്. മഹിളാ കൊണ്‍ഗ്രസ് നേതാക്കളായ വീണ എസ് നായര്‍, ലീന, ഡിസിസി ജനറല്‍ സെക്രട്ടറി ശ്രീകല അടക്കം പ്രതികളാണ്. കേസില്‍ അറസ്റ്റിലായ മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തു. ഷാഫി പറമ്പിലിനെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വഴിയില്‍ തടഞ്ഞ സംഭവത്തില്‍ […]

Kerala kerala

കൊച്ചിയില്‍ പേപ്പര്‍ പഞ്ചിങ് മെഷീനില്‍ കുടുങ്ങി യുവാവ് മരിച്ചു

  • 7th October 2024
  • 0 Comments

പേപ്പര്‍ പഞ്ചിങ് മെഷീനില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം. കൊച്ചിയില്‍ വടുതല ജോണ്‍സണ്‍ ബൈന്‍ഡേഴ്‌സ് എന്ന സ്ഥാപനത്തില്‍ ശനിയാഴ്ച വൈകിട്ട് 5.30ന് ആയിരുന്നു അപകടം. വടുതല പൂതാംമ്പിള്ളി വീട്ടില്‍ പരേതനായ പി ജെ അലക്‌സാണ്ടറിന്റെയും കൊച്ചുത്രേസ്യയുടെയും മകന്‍ അലന്‍ അലക്സാണ്ടറിനാണു(27) ജോലിക്കിടെ അപകടമുണ്ടായത്. അപകടമുണ്ടായി ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ക്രിസ്തുമസ് നക്ഷത്രങ്ങളുടെ നിര്‍മാണത്തിനിടെ പഞ്ചിങ് മെഷീനില്‍ കുടുങ്ങിയ കടലാസ് എടുക്കാന്‍ ശ്രമിക്കവേ അലന്റെ കൈ മെഷിനില്‍ കുടുങ്ങുകയായിരുന്നു. തുടര്‍ന്ന് അലന്‍ മെഷീനുള്ളിലേക്ക് ശക്തിയോടെ വലിച്ചെടുക്കപ്പെട്ടു. […]

kerala Kerala

ആലത്തൂര്‍ പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു

  • 28th March 2024
  • 0 Comments

ആലത്തൂര്‍ പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു. ചികിത്സയിലായിരുന്ന കാവശ്ശേരി ഞാറക്കോട് സ്വദേശി രാജേഷ് (30) ആണ് മരിച്ചത്. കഴിഞ്ഞ 24ന് ആയിരുന്നു ഇയാള്‍ പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ ആത്മഹത്യ ശ്രമം നടത്തിയത്. 90% പൊള്ളലേറ്റ യുവാവിനെ ആദ്യം ആലത്തൂരിലും, പിന്നീട് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ തൃശൂരില്‍ വച്ചാണ് മരിച്ചത്.

Kerala News

മദ്യലഹരിയിലുണ്ടായ തർക്കം; കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; സുഹൃത്തുക്കൾ അറസ്റ്റിൽ

  • 4th February 2024
  • 0 Comments

ഏങ്ങണ്ടിയൂർ അഞ്ചാം കല്ലിൽ മദ്യലഹരിയിൽ ഉണ്ടായ തർക്കത്തിനിടെ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഏങ്ങണ്ടിയൂർ ചന്തപ്പടി സ്വദേശി വെള്ളപ്പറമ്പിൽ വീട്ടിൽ മോഹനന്റെ മകൻ മിഥുൻ (29) ആണ് മരിച്ചത്. സംഭവത്തിൽ സുഹൃത്തുക്കളായ നാലുപേരെ വാടാനപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു.ശനിയാഴ്ച വൈകിട്ട് ആറേമുക്കാലോടെ അഞ്ചാംകല്ലിന് പടിഞ്ഞാറ് ഭാഗത്ത് വെച്ചായിരുന്നു സംഭവം. ബാറിൽ നിന്ന് മദ്യപിച്ചിറങ്ങിയ സുഹൃത്തുക്കൾ തമ്മിൽ തർക്കം നടന്നിരുന്നു. പിന്നീട് അഞ്ചാംകല്ലിന് പടിഞ്ഞാറ് വെച്ച് ഇവർ തമ്മിൽ വീണ്ടും തർക്കമുണ്ടായി. തർക്കത്തിനിടെ മിഥുന്റെ വയറ്റിൽ കത്തി കൊണ്ട് കുത്തുകയായിരുന്നു. […]

Kerala

പുതുവത്സരം ആഘോഷിക്കാന്‍ ഗോവയില്‍ പോയ യുവാവിന്റെ മരണം; നെഞ്ചിലും പുറത്തുമേറ്റ മര്‍ദനമെന്ന് പോസ്റ്റ്‌മോര്‍ട്ടം

  • 5th January 2024
  • 0 Comments

കോട്ടയം: ഗോവയില്‍ പുതുവത്സരാഘോഷത്തിന് പോയ പത്തൊന്‍പതുകാരന്റെ മരണകാരണം നെഞ്ചിലും പുറത്തുമേറ്റ മര്‍ദനമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. വെള്ളത്തില്‍ വീഴുന്നതിന് മുമ്പ് തന്നെ മര്‍ദനമേറ്റിരുന്നെന്ന കുടുബത്തിന്റെ ആരോപണം സ്ഥിരീകരിക്കുന്നതാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. സ്റ്റേജില്‍ കയറി നൃത്തം ചെയ്തതാണ് മര്‍ദനത്തിന് പ്രകോപനമായതെന്നും സുരക്ഷാ ജീവനക്കാര്‍ മര്‍ദിച്ച് കൊലപ്പെടുത്തിയ ശേഷം കടലില്‍ തള്ളുകയായിരുന്നു എന്നും കുടുംബം ആരോപിക്കുന്നു. ഗോവയില്‍ പുതുവത്സര ആഘോഷത്തിനിടെ കാണാതായ വൈക്കം സ്വദേശി സഞ്ജയ് സന്തോഷിന്റെ മൃതദേഹം ഇന്നലെയാണ് കണ്ടെത്തിയത്. ഡിസംബറില്‍ 31 ന് വകത്തൂര്‍ ബീച്ചിലെ ഡാന്‍സ് പാര്‍ട്ടിക്കിടെയാണ് […]

National News

റെയിൽവേ ട്രാക്കിൽ നിന്ന് വീഡിയോ ചിത്രീകരണം ; ട്രെയിൻ തട്ടി യുവാക്കൾ മരിച്ചു

  • 25th February 2023
  • 0 Comments

ഡൽഹിയിൽ ട്രെയിൻ തട്ടി യുവാക്കൾ മരിച്ചു. ട്രാക്കിൽ നിന്ന് ലൈവ് വീഡിയോ ചെയുന്നിടെയാണ് ഡൽഹി സ്വദേശികളായ വൻശ് ശർമ(23), മോനു(20) എന്നിവർ അപകടത്തിൽ പെട്ടത്. ഷാഹ്ദാരയിലെ കാന്തി നഗർ മേൽപ്പാലത്തിനു താഴെ വെച്ചാണ് അപകടം നടന്നത് . കഴിഞ്ഞ ദിവസം വൈകീട്ട് ട്രെയിൻ വരുന്ന ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയ ലൈവ് ചെയുന്നിടെയാണ് അപകടമുണ്ടായത്. യുവാക്കളുടെ മൃതദേഹം പൊലീസെത്തിയാണ് മാറ്റിയത്. സംഭവസ്ഥലത്തുനിന്ന് ഇവരുടെ മൊബൈൽ ഫോണുകളും കണ്ടെത്തിയിട്ടുണ്ട്. സ്ഥിരമായി മൊബൈൽ ഫോൺ ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ ലൈവ് […]

News

ബാബ്‌റി മസ്ജിദ് വിധിയിൽ പ്രതികരണവുമായി യുവ നേതാക്കൾ

  • 30th September 2020
  • 0 Comments

ബാബ്‌റി മസ്ജിദ് വിധിയിൽ പ്രതികരണവുമായി ഭരണ പ്രതിപക്ഷ യുവ നേതാക്കൾ. വിധിന്യായത്തിൽ ന്യായം തിരയരുതെന്നും നീതിയെക്കുറിച്ച് ചിന്തിയ്ക്കുക പോലുമരുതെന്നും . ഇന്ത്യയിൽ ഇപ്പോൾ ഇങ്ങിനെയാണെന്നും ഭരണകക്ഷി എം എൽ എ എം സ്വരാജ് പ്രതികരിച്ചു. മഹാത്മാഗാന്ധി വധ ഗൂഢാലോചനാക്കേസിൽ നിന്ന് സവർക്കർ അടക്കമുള്ള ഹിന്ദുത്വ വാദികൾ രക്ഷപ്പെട്ടതും ഇങ്ങനെത്തന്നെയാണെന്നായിരുന്നു പ്രതിപക്ഷ എം എൽ എ വി ടി ബാലറാമിന്റെ പ്രതികരണം. യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസും തന്റെ അഭിപ്രായവുമായി രംഗത്തെത്തി. മഹാത്മാ ഗാന്ധിയെ ആർ.എസ്.എസ് […]

Local

യൂത്ത് കോൺഗ്രസ്സ് കുന്ദമംഗലം മണ്ഡലം പ്രസിഡന്റായി രാഹുൽ മനത്താനത്ത് തിരഞ്ഞെടുക്കപ്പെട്ടു

  • 7th September 2020
  • 0 Comments

കുന്ദമംഗലം: യൂത്ത് കോൺഗ്രസ്സ് കുന്ദമംഗലം മണ്ഡലം പ്രസിഡന്റായി രാഹുൽ മനത്താനത്ത് തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ദിവസമാണ് തിരഞ്ഞെടുക്കപ്പെട്ടത്. കെഎസ് യു വിന്റെ കാരന്തുർ യൂണിറ്റ് പ്രസിഡന്റ്‌, പഞ്ചായത്ത്‌ കമ്മിറ്റി സെക്രട്ടറി, യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ, യൂത്ത് കോൺഗ്രസ്സ്ന്റെ പത്തൊൻപതാം വാർഡ് പ്രസിഡന്റ്‌, കാരന്തുർ ടൗൺ കമ്മിറ്റി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്

Local

യൂത്ത് കോൺഗ്രസ്സ് കുന്ദമംഗലം നിയോജകമണ്ഡലം പ്രസിഡന്റായി രാഹുൽ മനത്താനത്ത് തിരഞ്ഞെടുക്കപ്പെട്ടു

  • 7th September 2020
  • 0 Comments

കുന്ദമംഗലം: യൂത്ത് കോൺഗ്രസ്സ് കുന്ദമംഗലം നിയോജകമണ്ഡലം പ്രസിഡന്റായി രാഹുൽ മനത്താനത്ത് തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ദിവസമാണ് തിരഞ്ഞെടുക്കപ്പെട്ടത്. കെഎസ് യു വിന്റെ കാരന്തുർ യൂണിറ്റ് പ്രസിഡന്റ്‌, പഞ്ചായത്ത്‌ കമ്മിറ്റി സെക്രട്ടറി, യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ, യൂത്ത് കോൺഗ്രസ്സ്ന്റെ പത്തൊൻപതാം വാർഡ് പ്രസിഡന്റ്‌, കാരന്തുർ ടൗൺ കമ്മിറ്റി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്

error: Protected Content !!