Kerala

മീറ്റ് യുവര്‍ കലക്ടര്‍ ഓണ്‍ കോള്‍’ പദ്ധതിക്ക് തുടക്കമായി

  • 23rd July 2020
  • 0 Comments

ഇ-മെയില്‍ / വാട്‌സാപ്പ് പരാതി സംവിധാനത്തിന് സ്വീകാര്യത ‘ഇമ്മടെ കോയിക്കോട് ‘ പദ്ധതിയുടെ ഭാഗമായി പൊതുജനങ്ങള്‍ക്ക് കലക്ടറേറ്റില്‍ നേരിട്ട് വരാതെ വീട്ടിലിരുന്ന് പരാതികള്‍ സമര്‍പ്പിക്കാനുള്ള സംവിധാനം ‘മീറ്റ് യുവര്‍ കലക്ടര്‍ ഓണ്‍ കോള്‍’ പദ്ധതിക്ക് തുടക്കമായി. കോവിഡിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് വീടുകളില്‍ നിന്നുതന്നെ പരാതികള്‍ നല്‍കാനുള്ള അവസരമാണിത്. സമയനഷ്ടമൊഴിവാകുന്നതു കൂടാതെ ദുര്‍ബലവിഭാഗങ്ങള്‍ക്ക് കൂടുതല്‍ സഹായകരമാകുന്നതാണ് പദ്ധതി. കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളില്‍ നൂറിലേറെ പരാതികളാണ് വാട്സാപ്പ് വഴി ലഭിച്ചത്. ഇതില്‍ പരിഗണനയര്‍ഹിക്കുന്ന 15 പരാതിക്കാരുമായി ജില്ലാ […]

error: Protected Content !!