സർപ്രൈസ് കൊടുക്കാൻ വിളിച്ചു വരുത്തി; പ്രതിശ്രുത വരന്റെ കഴുത്തറുത്ത് യുവതി
ആന്ധ്രപ്രദേശിൽ പ്രതിശ്രുത വരനെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച യുവതി അറസ്റ്റിൽ. ഹൈദരാബാദിൽ ശാസ്ത്രജ്ഞനായി ജോലി നോക്കുന്ന രാമു നായിഡുവിനെ ആണ് പ്രതിശ്രുത വധു പുഷ്പ് കൊല്ലാൻ ശ്രമിച്ചത്. യുവാവ് ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അടുത്ത മാസം 26 നായിരുന്നു ഇരുവരുടെയും കല്യാണം നിശ്ചയിച്ചിരുന്നത്. എന്നാൽ പുഷ്പക്ക് കല്യാണത്തിന് താത്പര്യമുണ്ടായിരുന്നില്ല കുടുംബത്തിന്റെ സമ്മർദ്ദം മൂലം കല്യാണത്തിന് സമ്മതിക്കേണ്ടതായും വന്നു. എന്നാൽ വിവാഹ സമയം അടുത്തതോടെ യുവാവിനെ വധിക്കാൻ പുഷ്പ തീരുമാനിക്കുകയായിരുന്നു.നേരത്തെ തീരുമാനിച്ചതനുസരിച്ച് തനിക്ക് കാണണമെന്ന് പുഷ്പ […]