Kerala

‘ദാസേട്ടനെ വിട്ടൊരു സംഗീതമില്ല, ജീവിതവുമായി ഇഴചേർന്ന് നിൽക്കുന്നതാണ് ദാസേട്ടന്റെ പാട്ടുകളും ശബ്ദവും’; മമ്മൂട്ടി

  • 10th January 2023
  • 0 Comments

ഗാനഗന്ധർവൻ കെ.ജെ.യേശുദാസിൻറെ എൺപത്തിമൂന്നാം ജന്മദിന ആഘോഷത്തിൽ പങ്കെടുത്ത് മമ്മൂട്ടി. യേശുദാസ് പാടിയ ‘തനിച്ചോന്നു കാണാൻ’ എന്ന പുതിയ ആൽബത്തിൻറെ ഓഡിയോ ലോഞ്ച് മമ്മൂട്ടി നിർവഹിച്ചു. ദാസേട്ടന്റെ മാത്രം ജന്മദിനമല്ല നമ്മൾ ആഘോഷിക്കുന്നത് നമ്മുടെ സിനിമ സംഗീതത്തിന്റെയും സംഗീതത്തിന്റെയുംകൂടെ വാർഷികമാണ് ആഘോഷിക്കുന്നതെന്ന് മമ്മൂട്ടി പറഞ്ഞു. ‘ദാസേട്ടന്റെ മാത്രം ജന്മദിനമല്ല നമ്മൾ ആഘോഷിക്കുന്നത് നമ്മുടെ സിനിമ സംഗീതത്തിന്റെയും സംഗീതത്തിന്റെയുംകൂടെ വാർഷികമാണ് ആഘോഷിക്കുന്നത്. ദാസേട്ടനെ വിട്ടൊരു സംഗീതമില്ല. നമ്മുക്കൊരു പാട്ടില്ല. നമുക്കൊരു ദിവസം തന്നെ സംഗീതമില്ലാതെ ആരംഭിക്കാനാകില്ല.നമ്മുക്ക് ഒരു യാത്ര പോകാൻ […]

Kerala

ഗാനഗന്ധർവൻ യേശുദാസിന് ഇന്ന് 83-ാം പിറന്നാൾ

  • 10th January 2023
  • 0 Comments

മലയാളത്തിന്റെ അഭിമാനം ഗാനഗന്ധർവ്വൻ കെ ജെ യേശുദാസിന് ഇന്ന് എൺപത്തി മൂന്നാം ജന്മദിനം. കഴിഞ്ഞ ആറു പതിറ്റാണ്ടുകളായി മലയാളികളുടെ അലങ്കാരവും അഹങ്കാരവുമാണ് ഗായകൻ കെ ജെ യേശുദാസ്. പ്രായം കൂടും തോറും ചെറുപ്പമാകുന്ന ശബ്ദം. ഏതു പ്രായത്തിലുള്ളവരേയും പിടിച്ചിരുത്തുന്ന ഗാനഗന്ധർവ്വന്റെ ശബ്ദത്തെ സ്നേഹിക്കാത്ത മലയാളികളില്ല. പലകാലങ്ങൾ ഒരേ ഒരു ശബ്ദം മറ്റുള്ളവരിൽ നിന്ന് യേശുദാസിനെ വ്യത്യസ്തനാക്കുന്നത് എന്തിനെന്നു ചോദിച്ചാൽ യേശുദാസ് ഒന്നേയുള്ളൂ എന്ന് മാത്രമായിരിക്കും ഉത്തരം. കട്ടപ്പറമ്പിൽ ജോസഫ് യേശുദാസ് എന്ന ഗായകൻ, സംഗീതത്തിനും ശബ്ദത്തിനുമൊക്കെയപ്പുറം, കേരളത്തിൻറെയും […]

error: Protected Content !!