18 മാസത്തിനുള്ളില്‍ ഇന്ത്യന്‍ സീനിയര്‍ ക്രിക്കറ്റ് ടീമിനുവേണ്ടി കളിക്കുക എന്നത് തന്റെ ലക്ഷ്യം; യഷ് ദുല്‍
ഇന്ത്യന്‍ സീനിയര്‍ ക്രിക്കറ്റ് ടീമിനുവേണ്ടി 18 മാസത്തിനുള്ളില്‍ കളിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് അണ്ടര്‍-19 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ യഷ് ദുല്‍. ബിസിസിഐയുടെ സ്വീകരണത്തിന് ശേഷം ഡല്‍ഹിയിലെ വീട്ടില്‍ തിരിച്ചെത്തിയ യഷിന്അര മണിക്കൂര്‍ മാത്രമാണ് കുടുംബാഗങ്ങള്‍ക്കൊപ്പം ചിലവഴിക്കാനായത്. പിന്നാലെ തന്റെ സ്‌കൂളായ ബാല്‍ ഭവനില്‍ സ്വീകരണ പരിപാടിയില്‍ പങ്കെടുക്കാന്‍ പോയി. ശേഷം രഞ്ജി ട്രോഫി മത്സരിക്കാന്‍ ഗുവാഹത്തിയിലും പോയി. കുറച്ചു ദിവസങ്ങളായി ഉറങ്ങിയില്ലെന്നും ഇതൊരു വലിയ യാത്രയുടെ തുടക്കമാണെന്നും യഷ് വ്യക്തമാക്കി. ‘കഴിഞ്ഞ കുറച്ചു […]