Entertainment News

കോടികൾ വേണ്ട; ഫാൻസിന്റെ താല്പര്യങ്ങളെ മാനിച്ച് പുകയില പരസ്യം ഉപേക്ഷിച്ച് യഷ്

  • 30th April 2022
  • 0 Comments

കോടികൾ വാഗ്ദാനം ചെയ്ത പുകയില പരസ്യത്തിൽ നിന്ന് പിന്മാറി കന്നഡ താരം യഷ് . ഫാൻസിന്റെ താല്പര്യങ്ങളെ മാനിച്ചാണ് താരത്തിന്റെ പിന്മാറ്റം. ‘പാന്‍ മസാല പോലുളള്ള ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. ഫാന്‍സിന്റെയും ഫോളോവേഴ്‌സിന്റെയും താല്‍പ്പര്യങ്ങളെ മാനിച്ച് യഷ് കോടികളുടെ പരസ്യ ഡീലില്‍ നിന്ന് ഒഴിവായിരിക്കുകയാണ്. ഈ തീരുമാനത്തിലൂടെ ആരാധകര്‍ക്ക് ശരിയായ സന്ദേശമാണ് നല്‍കുന്നത്. നല്ല ബ്രാന്‍ഡുകള്‍ വാങ്ങുന്നതില്‍ നിങ്ങളുടെ സമയവും പണം ചെലവഴിക്കൂ’, എന്ന് യാഷിന്റെ ഏജന്‍സ് പ്രസ്താവനയിലൂടെ അറിയിച്ചു. നേരത്തെ പാൻ മസാലക്കെതിരെ സംസാരിക്കുകയും […]

Entertainment News

കെജിഎഫ് 2 റിലീസ് പ്രഖ്യാപിച്ചു; യഷിന്റെ പിറന്നാള്‍ ദിനത്തില്‍ പുതിയ പോസ്റ്റർ

  • 8th January 2022
  • 0 Comments

സിനിമ പ്രേമികള്‍ കാത്തരിക്കുന്ന ചിത്രം കെജിഎഫ് 2ന്റെ റിലീസ് പ്രഖ്യാപിച്ചു.ചിത്രം 2022 ഏപ്രില്‍ 14ന് തിയേറ്ററില്‍ റിലീസ് ചെയ്യും. ലോകവ്യാപകമായാണ് ചിത്രത്തിന്റെ റിലീസ് നടക്കുക.നിര്‍മ്മാതാക്കളായ ഹോമബിള്‍ ഫിലിംസാണ് വിവരം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. നടന്‍ യാഷിന്റെ പിറന്നാൾ ദിനത്തിൽ അറിയിച്ചത്.കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിരവധി തവണ റിലീസ് മാറ്റി വെക്കേണ്ട ചിത്രമാണ് കെജിഎഫ് 2. കെജിഎഫ് 2ല്‍ യഷിന് പുറമെ ബോളിവുഡ് താരം സഞ്ജയ് ദത്തും പ്രധാന വേഷം ചെയ്യുന്നുണ്ട്. അധീര എന്ന വില്ലന്‍ കഥാപാത്രത്തെയാണ് സഞ്ജയ് […]

error: Protected Content !!