ദേശീയ വ്യാപാര ദിനം ആചരിച്ചു
കോഴിക്കോട് : ഒന്നിച്ചു നിൽക്കാം, ഒന്നിച്ചു വളരാം, നാടിൻറെ നന്മയ്ക്ക് എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുന്ദമംഗലം യൂണിറ്റ് ദേശീയ വ്യാപാര ദിനം ആഘോഷങ്ങൾ ഇല്ലാതെ ചടങ്ങുകളിൽ മാത്രം ഒതുക്കി. രാവിലെ 9 30ന് യൂനിറ്റ് പ്രസിഡണ്ട് കെ.കെ ജൗഹർ പതാക ഉയർത്തി. ജില്ലാ സിക്രട്ടറി പി. കെ ബാപ്പു ഹാജി യൂണിറ്റ് ജനറൽ സെക്രട്ടറി ടി.മുഹമ്മദ് മുസ്തഫ, കെ.കെ അസ്‌ലം, ഒ.പി അസ്സൻ കോയ, യൂത്ത് വിങ് പ്രസിഡണ്ട് അഷ്റഫ്, […]
