National News

യമുന നദിയിലെ ജലനിരപ്പ് അപകടനിലയും കടന്ന് ഉയരുന്നു; പ്രളയ ഭീതിയിൽ ഡൽഹി

  • 13th July 2023
  • 0 Comments

ഡൽഹിയിൽ പ്രളയ ഭീതി. യമുന നദിയിലെ ജലനിരപ്പ് അപകടനിലയും കടന്ന് ഉയരുന്നതാണ് കാരണം. നിലവിലെ നദിയിലെ ജല നിരപ്പ് 208.41 മീറ്ററാണ്. സർവകാല റെക്കോർഡാണിത്. ഇതിനു മുൻപ് 1978 ലാണ് ജലനിരപ്പ് 207 മീറ്റർ കടന്നത്.ഇതിനോടകം തന്നെ തീര പ്രദേശങ്ങളിലേക്ക് വെള്ളം കടന്ന് കഴിഞ്ഞു. യമുനയിലെ ജലനിരപ്പ് രാത്രിയിൽ കൂടുതൽ ഉയർന്നതോടെ വീടുകളും റോഡുകളും വെള്ളത്തിനടിയിലായിരിക്കുകയാണ്. സർക്കാർ അടിയന്തര നടപടികൾ സ്വീകരിച്ചിട്ടുണ്ട്. .ഹരിയാനയിലെ ഹത്‌നികുണ്ഡ് ബാരേജ് നദിയിലേക്ക് വെള്ളം തുറന്നുവിടുന്നത് തുടരുന്നതിനാൽ ജലനിരപ്പ് ഇനിയും ഉയരാനാണ് സാധ്യത.ബാരേജിൽ […]

error: Protected Content !!