Kerala News

കേന്ദ്ര സര്‍ക്കാരിന് സഭാതര്‍ക്കം പരിഹരിക്കാന്‍ കഴിഞ്ഞാല്‍ ബിജെപിക്കൊപ്പം നില്‍ക്കുമെന്ന് യാക്കോബായ സഭ

  • 6th January 2021
  • 0 Comments

മലങ്കരസഭയിലെ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് പരിഹരിക്കാന്‍ സാധിച്ചാല്‍ ബി.ജെ.പിക്കൊപ്പം നില്‍ക്കുമെന്ന നിലപാടുമായി യാക്കോബായ സഭ. പ്രധാനമന്ത്രി നരേന്ദ്ര മോദി സഭാ തര്‍ക്കത്തില്‍ ഇടപെട്ട പശ്ചാത്തലത്തിലാണ് യാക്കോബായ സഭ സമരസമിതി കണ്‍വീനര്‍ തോമസ് മാര്‍ അലക്‌സാണ്ട്രിയോസ് മെത്രാപ്പൊലീത്ത നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചത് തങ്ങള്‍ വലിയ അനുഗ്രഹമായാണ് കരുതുന്നത്. എന്നാല്‍ പ്രധാനമന്ത്രി തങ്ങളുമായി ചര്‍ച്ച നടത്തിയ ശേഷം പ്രതികരണമൊന്നും ഇതുവരെ അറിയിച്ചിട്ടില്ലെന്നും യാക്കോബായ സഭ സമരസമിതി കണ്‍വീനര്‍ അലക്‌സാണ്ട്രിയോസ് മെത്രാപ്പോലിത്ത പ്രതികരിച്ചു. നേരത്തെ […]

പള്ളികളില്‍ പ്രവേശിക്കാന്‍ പ്രകടനമായി യാക്കോബായ വിശ്വാസികള്‍; തടഞ്ഞ് പോലീസ്

  • 13th December 2020
  • 0 Comments

മലങ്കര സഭാ തര്‍ക്കത്തില്‍ നഷ്ടമായ 52 പള്ളികളിലും പ്രവേശിക്കാന്‍ പ്രകടനമായി എത്തി ആയിരക്കണക്കിന് യാക്കോബായ വിശ്വാസികള്‍. മുളന്തുരുത്തി പള്ളിയിലടക്കം പൊലീസ് ഇവരെ തടഞ്ഞത് നേരിയ സംഘര്‍ഷത്തിനിടയാക്കി. ഒടുവില്‍ പള്ളിക്ക് പുറത്ത് പ്രാര്‍ഥന നടത്തുകയാണ് വിശ്വാസികള്‍. ഓര്‍ത്തഡോക്‌സ് വിഭാഗം സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പിടിച്ചെടുത്ത 52 പള്ളികളിലാണ് രാവിലെ ഒമ്പത് മണിയോടെ മുന്‍ നിശ്ചയിച്ച പ്രകാരം യാക്കോബായ വിശ്വാസികള്‍ വന്നത്. ആരാധനക്കെത്തുന്നവരെ തടയില്ലെന്നും എന്നാല്‍, ആരാധനാലയങ്ങളില്‍ സമരം ചെയ്യാന്‍ അനുവദിക്കില്ലെന്നും ഓര്‍ത്തഡോക്‌സ് നേതൃത്വം പ്രഖ്യാപിച്ചിരുന്നു. ചെറിയ ഗ്രൂപ്പുകളായി […]

ഓര്‍ത്തഡോക്‌സ് സഭയുമായുള്ള കൂദാശാ ബന്ധങ്ങളെല്ലാം അവസാനിപ്പിച്ച് യാക്കോബായ സഭ

  • 29th October 2020
  • 0 Comments

ഓര്‍ത്തഡോക്‌സ് സഭയുമായുള്ള കൂദാശാ ബന്ധങ്ങളെല്ലാം അവസാനിപ്പിച്ച് യാക്കോബായ സഭ. പള്ളികള്‍ പിടിച്ചെടുക്കുന്നതിലും സെമിത്തേരികളില്‍ ശവസംസ്‌കാരം തടയുന്നതിലും പ്രതിഷേധിച്ചാണ് ഓര്‍ത്തഡോക്‌സ് സഭയുമായുള്ള എല്ലാ കൂദാശാബന്ധങ്ങളും അവസാനിപ്പിക്കുന്നതായി യാക്കോബായ സുറിയാനി സഭ അറിയിച്ചത്. ഇതുസംബന്ധിച്ച് സഭയുടെ പ്രാദേശിക എപ്പിസ്‌കോപ്പല്‍ സുഹന്നദോസിന്റെ തീരുമാനത്തിന് ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയാര്‍ക്കീസ് ബാവ അംഗീകാരം നല്‍കി. സുന്നഹദോസ് തീരുമാനം നടപ്പാക്കാനാവശ്യപ്പെട്ട് ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ എല്ലാ ഭദ്രാസന മെത്രാപ്പൊലീത്തമാര്‍ക്കും നിര്‍ദേശം അയച്ചിട്ടുണ്ട്. മാമോദീസ, വിവാഹം,ശവസംസ്‌കാരം […]

error: Protected Content !!