National News

ബ്രിജ് ഭൂഷൺ സിംഗ് അനുയായികളെ ഉപയോഗിച്ച് ഭരണം പിടിയ്ക്കാൻ ശ്രമിക്കുന്നു; ഗുസ്തി ഫെഡറേഷൻ തെരഞ്ഞെടുപ്പിനു സ്റ്റേ

  • 12th August 2023
  • 0 Comments

ഇന്ന് നടക്കാനിരുന്ന ഗുസ്‌തി ഫെഡറേഷൻ തെരഞ്ഞെടുപ്പിന് സ്റ്റേ. ഹരിയാന റെസ്‌ലിങ് അസോസിയേഷൻ നൽകിയ ഹർജിയിൽ പഞ്ചാബ് ഹരിയാന ഹൈക്കോടതിയാണ് തെരെഞ്ഞെടുപ്പ് സ്റ്റേ ചെയ്തത്. ഇനി ഒരു ഉത്തരവുണ്ടാകുന്നത് വരെയാണ് ഹൈക്കോടതി തെരെഞ്ഞെടുപ്പ് സ്റ്റേ ചെയ്തിരിക്കുന്നത്.ലൈംഗികാരോപണക്കേസിൽ പ്രതിചേർക്കപ്പെട്ട മുൻ ചെയർമാൻ ബ്രിജ് ഭൂഷൺ സിംഗ് അനുയായികളെ ഉപയോഗിച്ച് ഭരണം പിടിയ്ക്കാൻ ശ്രമിക്കുന്നെന്ന് ആരോപണത്തിനു പിന്നാലെയാണ് കോടതിയുടെ ഇടപെടൽ. ബ്രിജ് ഭൂഷണിൻ്റെ 18 അനുയായികളാണ് ഗുസ്തി തെരഞ്ഞെടുപ്പിനായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.ബ്രിജ് ഭൂഷന്റെ വിശ്വസ്ഥനായ സഞ്ജയ്‌ കുമാർ സിംഗ് ആണ് […]

error: Protected Content !!