വാഹനം റോഡിൽ നിർത്തിയിട്ട് പ്രതിഷേധം
ഇന്ധന വില വർധനവിനെതിരെ എഫ്.ഐ.ടി.യു വിന്റെ നേതൃത്വത്തിൽ വാഹനങ്ങൾ റോഡിൽ നിർത്തിയിട്ട് പ്രതിഷേധിച്ചു. വില നിയന്ത്രണധികാരം കോർപറേറ്റ് കമ്പനികളിൽ നിന്ന് കേന്ദ്ര സർക്കാർ തിരിച്ചുപിടിക്കുക, പെട്രോളിയം ഉൽപ്പന്നങ്ങൾ ജി.എസ്.ടി. യിൽ ഉൾപ്പെടുത്തുക, കേന്ദ്ര സംസ്ഥാന സർക്കാരുകൾ നികുതി കൊള്ള അവസാനിപ്പിക്കുക, കേരള സർക്കാർ അധിക നികുതി ഒഴിവാക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിപിടിച്ചായിരുന്നു പ്രതിഷേധ സമരം. വെൽഫെയർ പാർട്ടി കുന്നമംഗലം മണ്ഡലം കമ്മിറ്റി അംഗം ഇ.പി. ഉമർ ഉദ്ഘാടനം ചെയ്തു. എഫ്.ഐ.ടി.യു നേതാക്കളായ കെ.കെ. അബ്ദുൽ ഹമീദ്, ഇ. […]
