ഗുഡ് സ്ലീപ്, സൗണ്ട് മൈൻഡ്, ഹാപ്പി വേൾഡ്; ഇന്ന് ലോക ഉറക്ക ദിനം
എല്ലാ കൊല്ലവും മാർച്ചിലെ മൂന്നാമത്തെ വെള്ളിയാഴ്ച ലോക ഉറക്ക ദിനമായി ആചരിക്കുന്നു. ഒട്ടുമിക്ക രാജ്യങ്ങളിലും ഉറങ്ങുന്നത് അല്ലെങ്കിൽ വിശ്രമം സുപ്രധാന പ്രവർത്തനമായി കണക്കാക്കുന്നു. ഉറക്കത്തിന്റെ കുറവ് രക്തസമ്മർദ്ദം, മാനസിക പ്രശ്നങ്ങൾ തുടങ്ങി പല അസുഖങ്ങൾക്കും കാരണമാകുന്നു. അത് കൊണ്ട് തന്നെ ഉറക്കത്തിന്റെ ആവശ്യകതയെ കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കാനാണ് ഇങ്ങനെ ഒരു ദിനം. 2008 മുതൽ ലോക ഉറക്ക ദിനം ശ്രദ്ധേയമായ ഒരു ദിനമായി കണക്കാക്കപെട്ടു വരുന്നു. ഹെൽത്ത് കെയർ സ്പെഷ്യലിസ്റ്റുകളുടെ ഒരു കൂട്ടവും ഹെൽത്ത് കെയർ സൊസൈറ്റിയുടെ […]