News Sports

ഏറ്റവും കൂടുതൽ കാലം ഒന്നാം നമ്പറിൽ; റെക്കോര്‍ഡുകളെല്ലാം തിരുത്തിക്കുറിച്ച് നൊവാക് ജോക്കോവിച്ച്

  • 28th February 2023
  • 0 Comments

ടെന്നീസിലെ റെക്കോര്‍ഡുകളെല്ലാം തിരുത്തിക്കുറിച്ചുകൊണ്ട് മുന്നേറുന്ന സെര്‍ബിയന്‍ ഇതിഹാസം നൊവാക് ജോക്കോവിച്ചിന്റെ പേരിൽ പുതിയൊരു നാഴികക്കല് കൂടി. ഏറ്റവും കൂടുതല്‍ കാലം ലോക ഒന്നാം നമ്പറില്‍ തുടര്‍ന്ന ടെന്നീസ് താരമെന്ന റെക്കോര്‍ഡാണ് ജോക്കോവിച്ച് സ്വന്തമാക്കിയത്. ജര്‍മന്‍ ഇതിഹാസതാരം സ്‌റ്റെഫി ഗ്രാഫിന്റെ റെക്കോർഡാണ് 378-ആഴ്ചകളിൽ ഒന്നാം സ്ഥാനത്ത് നിന്ന് കൊണ്ട് ജോക്കോ മറികടന്നത്.സ്‌റ്റെഫി ഗ്രാഫ് 377 ആഴ്ചകള്‍ ലോക ഒന്നാം നമ്പര്‍ സ്ഥാനം കൈയടക്കിവെച്ചിരുന്നു. അമേരിക്കന്‍ ഇതിഹാസങ്ങളായ മാര്‍ട്ടിന നവരത്‌ലോവ 332 ആഴ്ചകളും സെറീന വില്ല്യംസ് 319 ആഴ്ചകളുമാണ് ഒന്നാം […]

Trending

ദീപാവലി ദിനത്തിൽ തെളിയിച്ചത് 15,76,000 ദീപങ്ങൾ,ഉത്തർപ്രദേശിന് ഗിന്നസ് വേൾഡ് റെക്കോർഡ്

  • 25th October 2022
  • 0 Comments

ദീപാവലി ദിനത്തിൽ 15,76,000 വിളക്കുകള്‍ തെളിയിച്ച് റെക്കോർഡിട്ട് ഉത്തർപ്രദേശ് ടൂറിസം വകുപ്പ്.ദീപാവലി ദിനത്തിൽ 15,76,000എണ്ണ വിളക്കുകൾ തെളിയിച്ച ഉത്തർപ്രദേശ് ടൂറിസം വകുപ്പ് ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടിയിരിക്കുകയാണ്. ​ഗിന്നസ് വേൾഡ് റെക്കോർഡ്സും തങ്ങളുടെ ഔദ്യോ​ഗിക സോഷ്യൽ മീഡിയ പേജിൽ ഈ വിവരം പങ്കു വച്ചിട്ടുണ്ട്.ദീപാവലിയോടനുബന്ധിച്ച് അയോധ്യയില്‍ സംഘടിപ്പിച്ച ദീപോത്സവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കാളിയായിരുന്നു.അയോധ്യയിലെ റാം കി പൈഡി പുണ്യസ്ഥലത്ത് 1,576,955 ദീപങ്ങൾ തെളിയിച്ചാണ് ഉത്തർപ്രദേശ് ടൂറിസം വകുപ്പ് ഏറ്റവും കൂടുതൽ എണ്ണ വിളക്കുകൾ പ്രദർശിപ്പിച്ചതിന്റെ […]

Local News

യോഗയില്‍ ലോക റെക്കോര്‍ഡുമായി സുബ്രഹ്മണ്യന്‍

  • 19th June 2021
  • 0 Comments

യോഗയില്‍ ലോക റെക്കോര്‍ഡ് നേടി ശ്രദ്ധേയനാവുകയാണ് സുബ്രഹ്മണ്യന്‍. അന്താരാഷ്ട്ര യാഗ ദിനമായ ജൂണ്‍ 21 നോടനുബന്ധിച്ച് ചിദംബരത്തെ മാനുഷി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യോഗ സംഘടിപ്പിച്ച ഓണ്‍ലൈന്‍ യോഗ തെറാപ്പി ലക്ച്വര്‍ മാരത്തോണിലൂടെയാണ്‌കോഴിക്കോട് സ്വദേശിയായ സുബ്രഹ്മണ്യന്‍ റെക്കോര്‍ഡ് കരസ്ഥമാക്കിയത്. മാനുഷി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 25ാം വാര്‍ഷികാഘോഷത്തിന്റെ കൂടി ഭാഗമായി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ 25 രാജ്യങ്ങളില്‍ നിന്നും 25 വിശിഷ്ടാതിഥികളെ പങ്കെടുപ്പിച്ചുകൊണ്ട് തുടര്‍ച്ചയായി 25 മണിക്കൂര്‍ യോഗ നിയന്ത്രിച്ചാണ് റെക്കോര്‍ഡ് സ്വന്തമാക്കിയത്. കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം പെരിങ്ങൊളം സ്വദേശിയായ സുബ്രഹ്മണ്യന്‍ മാനുഷി […]

error: Protected Content !!