National News

ഇന്ന് ലോക ദയാ ദിനം

  • 13th November 2021
  • 0 Comments

എല്ലാ വര്‍ഷവും നവംബര്‍ 13 ന് ‘ലോക കാരുണ്യ ദിനം’ ആയി ആചരിക്കുന്നു.ലോകത്തെ പല രാജ്യങ്ങളും ഈ ദിനം , വിവിധ ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു കൊണ്ട് ആചരിച്ചു പോരുന്നു . ഇന്ന് മനുഷ്യരിൽ നിന്ന് അകന്നു പൊയ്‌ക്കൊണ്ടിരിക്കുന്ന “ദയ ” എന്ന വികാരത്തെ തിരിച്ചു കൊണ്ട് വരുവാനുള്ള ഒരു ശ്രമം കൂടിയാണ് ഈ ദിനം കൊണ്ടുദ്ദേശിക്കുന്നത് . സഹജീവികളോടും , ഈ ഭൂമിയിൽ ജീവിക്കാൻ അവകാശമുള്ള ഓരോ ജീവനോടും നാം ദയ കാണിക്കേണ്ടിയിരിക്കുന്നു. ഈ ദിനം, […]

error: Protected Content !!