International

ലോകത്ത് കോവിഡ് ബാധിതര്‍ രണ്ട് കോടി നാല്‍പ്പത് ലക്ഷം കടന്നു

ലോകത്ത് കോവിഡ് വ്യാപനം മാറ്റമില്ലാതെ തുടരുന്നു. ഇതുവരെ കോവിഡ് ബാധിതര്‍ രണ്ട് കോടി നാല്‍പ്പത് ലക്ഷം കടന്നു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ട് ലക്ഷത്തി ഇരുപത്തി രണ്ടായിരം കടന്നു. ഒരു കോടി അറുപത്തിയഞ്ച് ലക്ഷം പേരാണ് ഇതിനോടകം രോഗമുക്തി നേടിയത്. നിലവില്‍ ഏറ്റവും കൂടുതല്‍ രോഗം സ്ഥിരീകരിക്കുന്നത് ഇന്ത്യയിലാണ്. ദിവസവും അറുപതിനായിരത്തിനടുത്ത് പേര്‍ക്കാണ് ഇന്ത്യയില്‍ രോഗം ബാധിക്കുന്നത്. ദിനംപ്രതിയുള്ള മരണ സംഖ്യയിലും ഇന്ത്യ തന്നെയാണ് മുന്‍പില്‍. ബ്രസീലില്‍ ആകെ രോഗികളുടെ എണ്ണം മുപ്പത്തിയാറ് ലക്ഷത്തി എഴുപത്തി […]

error: Protected Content !!