ലോക്സഭാ രേഖകളിൽ രാഹുൽ ഗാന്ധിയുടെ പ്രാസംഗത്തിലെ ചില ഭാഗങ്ങൾ നീക്കി; പ്രതിഷേധം
ലോക്സഭ രേഖകളിൽ നിന്ന് രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിലെ ചില ഭാഗങ്ങൾ നീക്കി. ഹത്യ, കൊലപാതകം, രാജ്യദ്രോഹി എന്നിങ്ങനെയുള്ള വാക്കുകൾ സഭാരേഖകളിൽനിന്ന് നീക്കിയതിനെതിരെ കോൺഗ്രസ് എംപിമാർ ഇന്ന് പാർലമെന്റിൽ പ്രതിഷേധിക്കും.കേന്ദ്ര സർക്കാരിനെ വിമര്‍ശിച്ചുകൊണ്ട് രാഹുൽ നടത്തിയ പ്രസംഗത്തിൽ 24 ഭാഗത്താണ് തിരുത്തൽ വരുത്തിയത്.ഇന്നലെ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിലുടനീളം ഭാരതമാതാവിനെ മണിപ്പൂരിൽ ബിജെപിക്കാർ കൊലചെയ്യുന്നു എന്നു പറഞ്ഞിരുന്നു. ഈ ഭാഗങ്ങളിൽ രാജ്യദ്രോഹി, പ്രധാനമന്ത്രി തുടങ്ങിയ പദങ്ങൾ രാഹുൽ ഗാന്ധി പലതവണ പറഞ്ഞിരുന്നു. ഇതിൽ പ്രധാനമന്ത്രിയെ സൂചിപ്പിക്കുന്ന സ്ഥലങ്ങളിലെല്ലാം തന്നെ […]
