Kerala News

വനിതാ ദിനത്തില്‍ അടുക്കള ഉപകരണങ്ങള്‍ 299 രൂപ മുതല്‍;മെസേജില്‍ വിമർശനം ക്ഷമാപണം നടത്തി ഫ്‌ളിപ്പ്ക്കാര്‍ട്ട്

  • 9th March 2022
  • 0 Comments

അടുക്കള ഉപകരണങ്ങള്‍ വനിതാ ദിനത്തില്‍ പ്രൊമോര്‍ട്ട് ചെയ്ത സംഭവത്തില്‍ ക്ഷമ ചോദിച്ച് ഇ-കൊമേഴ്സ് പ്ലാറ്റ് ഫോമായ ഫ്‌ളിപ്പ്ക്കാര്‍ട്ട്. അന്താരാഷ്ട്ര വനിതാ ദിനത്തിൽ ഈ വനിതാ ദിനം, നമുക്ക് ആഘോഷിക്കാം. 299 മുതല്‍ക്ക് അടുക്കള ഉപകരണങ്ങള്‍ നേടൂ, എന്നായിരുന്നു ഫ്‌ളിപ്പ്ക്കാര്‍ട്ടിന്റെ പരസ്യം.അടുക്കള ഉപകരണങ്ങള്‍ എന്തിനാണ് സ്ത്രീകളുമായി ബന്ധപ്പെടുത്തുന്നതെന്നാണ് ഫ്‌ളിപ്പ്ക്കാര്‍ട്ട് അയച്ച മെസേജിന്റെ സ്‌ക്രീന്‍ഷോട്ട് ട്വീറ്റ് ചെയ്ത് ഒരു ഉപഭോക്താവ് ചോദിച്ചത്. ഫ്‌ളിപ്പ്ക്കാര്‍ട്ടിന്റെ ഈ പരസ്യം നെഗറ്റീവ് സ്റ്റീരിയോടൈപ്പ് ഉറപ്പിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിവിമര്‍ശനം ഉയരുന്നുണ്ട്.വനിതാദിനത്തില്‍ അടുക്കള ഉപകരണങ്ങള്‍ പ്രൊമോട്ട് ചെയ്യുന്നതില്‍ നിങ്ങള്‍ക്ക് […]

error: Protected Content !!