Local News

വിവ കേരളം ക്യാമ്പയിനും വനിത ദിനാഘോഷം ഉദ്ഘാടനവും

  • 8th March 2023
  • 0 Comments

ചൂലുർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വിവ കേരളം വിളർച്ച മുക്ത ക്യാമ്പയിനിന്റെ ചാത്തമംഗലം പഞ്ചായത്ത് തല ഉദ്ഘാടനംഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓലിക്കൽ അബ്ദുൽ ഗഫൂർ നിർവ്വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി പി എ സിദ്ദിഖ് അധ്യക്ഷനായി. വനിതാ ദിനാഘോഷം വൈസ് പ്രസിഡണ്ട് സുഷമ M ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം വിദ്യുൽലത , മെഡിക്കൽ ഓഫീസർ ഡോ. സ്മിത. എ. റഹ്‌ മാൻ , ഹെൽത്ത് ഇൻസ്പെക്ടർ സിജു കെ.നായർ , പബ്ലിക് ഹെൽത്ത് […]

Local News

വനിതാദിനം:ജില്ലാതല പരിപാടി സംഘടിപ്പിച്ചു

  • 8th March 2021
  • 0 Comments

വനിതാദിനത്തിന്റെ ഭാഗമായി വനിത ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലാതലപരിപാടി ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ അബ്ദുള്‍ ബാരി പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ വനിതാ സംരക്ഷണ ഓഫീസര്‍ ലിന്‍സി എ കെ അധ്യക്ഷയായി. പരിപാടിയുടെ ഭാഗമായി നടത്തിയ സന്ദേശയാത്ര കോഴിക്കോട് മാനാഞ്ചിറ മൈതാനത്ത് നിന്നും ആരംഭിച്ച് ടൗണ്‍ഹാളില്‍ സമാപിച്ചു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് വകുപ്പിലെ വനിത ജീവനക്കാര്‍ യാത്രയില്‍ അണിചേര്‍ന്നു. ചില്‍ഡ്രന്‍സ് ഹോം ഗേള്‍സിലെ കുട്ടികളുടെ പരേഡും നടന്നു. ജില്ലയിലെ സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ക്കായി […]

ഇന്ന് അന്താരാഷ്ട്ര വനിത ദിനം; കര്‍ഷകപ്രക്ഷോഭം ഇന്ന് മഹിളാപ്രക്ഷോഭമാകും

  • 8th March 2021
  • 0 Comments

അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ഇന്ന് കര്‍ഷകസമരം നടക്കുന്ന സിംഗു, തിക്രി, ഗാസിപൂര്‍ എന്നിവിടങ്ങളിലെ പ്രതിഷേധ സമരങ്ങളില്‍ പതിനായിരക്കണക്കിന് വനിതാ കര്‍ഷകരും വിദ്യാര്‍ത്ഥികളും, സാമൂഹ്യ പ്രവര്‍ത്തകരും സംഘടിക്കും. സിംഗു, തിക്രി, ഗാസിപ്പൂര്‍ എന്നിവിടങ്ങളില്‍ ആയിരക്കണക്കിന് സ്ത്രീകള്‍ സംഘടിക്കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു. കര്‍ഷക സമരത്തില്‍, സംയുക്ത കിസാന്‍ മോര്‍ച്ച എല്ലായ്‌പ്പോഴും വനിതാകര്‍ഷകരുടെ കരുത്തിന് പ്രാധാന്യം നല്‍കിയിട്ടുണ്ട്. ടോള്‍ പ്ലാസകളോ സ്ഥിരം സമരവേദികളോ ആകട്ടെ, എല്ലാ പ്രതിഷേധ കേന്ദ്രങ്ങളിലും വനിതകള്‍ നേതൃത്വം നല്‍കും. ഇത് അവരുടെ ദിവസമാണ്- സ്വരാജ് […]

error: Protected Content !!