News Sports

ഏഴാം കിരീടത്തിൽ മുത്തമിട്ട് കങ്കാരു പട; വനിതാ ലോകകപ്പ് കിരീടം ഓസ്‌ട്രേലിയക്ക്

  • 3rd April 2022
  • 0 Comments

ക്രൈസ്റ്റ് ചർച്ചിൽ ഇന്ന് നടന്ന വനിതാ ലോകകപ്പ് ഫൈനലിൽ നിലവിലെ ചമ്പ്യാന്മാരായ ഇംഗ്ലണ്ടിനെ 71 റൺസിന് തോൽപ്പിച്ച് കപ്പിൽ മുത്തമിട്ട് കങ്കാരു പട.ഏഴാം തവണയാണ് ഓസ്‌ട്രേലിയ ലോകകപ്പ് കിരീടം നേടുന്നത്. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ നിശ്ചിത ഓവറിൽ 356 റൺസെടുത്തപ്പോൾ ഇംഗ്ലണ്ടിന്റെ പോരാട്ടം 43.4 ഓവറിൽ 285 റൺസിൽ അവസാനിച്ചു. മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ഓസ്‌ട്രേലിയയെ ബാറ്റിങ്ങിന് അയച്ചു. തകര്‍പ്പന്‍ സെഞ്ചുറിയുമായി ടോപ്‌സ്‌കോററായ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ അലീസിയ ഹീലി മുന്നിൽ നിന്ന് നയിച്ചപ്പോൾ […]

News Sports

വനിതാ ലോകകപ്പ്; ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് 62 റണ്‍സിന്റെ തോല്‍വി

  • 10th March 2022
  • 0 Comments

വനി . 261 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 46.4 ഓവറില്‍ 198ന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് വീതം നേടിയ ലിയ തഹൂഹു, അമേലിയ കേര്‍ എന്നിവരാണ് ഇന്ത്യയെ തകര്‍ത്തത്. 71 റണ്‍സ് നേടിയ ഹര്‍മന്‍പ്രീത് കൗര്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ പിടിച്ചുനിന്നത്. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ആതിഥേയരെ എമി സാറ്റേര്‍വൈറ്റ് (75), അമേലിയ കേര്‍ (50), കാറ്റി മാര്‍ട്ടിന്‍ (41) എന്നിവരുടെ ഇന്നിംഗ്‌സാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. പൂജ വസ്ത്രകര്‍ നാല് വിക്കറ്റ് […]

News Sports

വനിതാ ലോകകപ്പ് ; ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിന് ആവേശ ജയം

  • 4th March 2022
  • 0 Comments

വനിതാ ലോകകപ്പിൻ്റെ ഉദ്ഘാടന മത്സരത്തിൽ വെസ്റ്റ് ഇൻഡീസിന് 3 റൺസിന്റെ തകർപ്പൻ ജയം., ആതിഥേയരായ ന്യൂസീലൻഡിനെയാണ് വിൻഡീസ് കീഴടക്കിയത്. ആദ്യം ബറ്റ ചെയ്ത് നിശ്ചിത 50 ഓവറിൽ വിൻഡീസ് 259 റൺസെടുത്തപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസീലൻഡ് 49.5 ഓവറിൽ 256 റൺസിന് ഓൾഔട്ടാവുകയായിരുന്നു . 108 റൺസെടുത്ത ക്യാപ്റ്റൻ സോഫി ഡിവൈൻ ആണ് ന്യൂസീലൻഡിൻ്റെ ടോപ്പ് സ്കോറർ. അവസാന ഓവർ എറിഞ്ഞ ദേന്ദ്ര ഡോട്ടിൻ 5 പന്തെറിഞ്ഞ് രണ്ട് വിക്കറ്റ് വീഴ്ത്തി. ഹെയ്ലി മാത്യൂസും വിൻഡീസിനായി രണ്ട് […]

error: Protected Content !!