News Sports

കാലാവധി കഴിഞ്ഞു; രമേശ് പവാർ വനിതാ ക്രിക്കറ്റ് പരിശീലക സ്ഥാനമൊഴിഞ്ഞു

  • 1st April 2022
  • 0 Comments

ലോക കപ്പ് വരെയുള്ള കാലാവധി കഴിഞ്ഞതിനെ തുടർന്ന് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്ത് നിന്ന് രമേശ് പവാർ സ്ഥാനമൊഴിഞ്ഞു. ലോക കപ്പിൽ ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായതോടെ പവാറിന്റെ കാലാവധി അവസാനിക്കുകയായിരുന്നു. രണ്ടാം തവണയാണ് പൊവാർ ഇന്ത്യൻ ടീമിനെ പരിശീലക ചുമതല ഏറ്റെടുത്തത്. പുതിയ പരിശീലകനെ കണ്ടെത്താൻ ബി സി സി ഐ ശ്രമം തുടങ്ങി കഴിഞ്ഞു. പവാറിന് വീണ്ടും അപേക്ഷിക്കാമെങ്കിലും ലോകകപ്പിലെ മോശം പ്രകടനം കാരണം വീണ്ടും അവസരം നൽകിയേക്കില്ല. ആര് പരിശീലക […]

News Sports

വനിതാ ടെസ്റ്റും അഞ്ച് ദിവസം; അംഗീകാരം നൽകി ബിസിസിഐ

  • 5th December 2021
  • 0 Comments

വനിതാ ടെസ്റ്റ് അഞ്ച് ദിവസത്തെക്കാകാൻ അംഗീകാരം നൽകി ബിസിസിഐ ആനുവൽ ജെനറൽ മീറ്റിംഗ്. നേരത്തെ ഇന്ത്യൻ വനിതാ ടീം 4 ദിവസത്തെ ടെസ്റ്റ് മത്സരങ്ങളിൽ മാത്രമാണ് മത്സരിച്ചിരുന്നത്. അതുകൊണ്ട് തന്നെ കൂടുതലും സമനിലകളാണ് ഉണ്ടായിരുന്നത്. എന്നാൽ, ഒരു ദിവസത്തേക്ക് കൂടി ടെസ്റ്റ് നീട്ടുന്നതോടെ റിസൽട്ട് ഉണ്ടായേക്കുമെന്നാണ് കണക്ക് കൂട്ടൽ . വർഷങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം ഈ വർഷാരംഭത്തിലാണ് ഇന്ത്യൻ വനിതകൾ ടെസ്റ്റ് കളിച്ചത്. ഇംഗ്ലണ്ടിനെതിരെയും ഓസ്ട്രേലിയക്കെതിരെയും ഉജ്ജ്വല പ്രകടനം നടത്തിയ ഇന്ത്യ ഇരു ടെസ്റ്റിലും സമനില […]

Sports

കോഴിക്കോട് ജില്ല സീനിയര്‍ സോഫ്റ്റ്ബോള്‍ ടീം തിരഞ്ഞെടുപ്പ്

  • 6th September 2019
  • 0 Comments

കുന്നമംഗലം : ഈമാസം 12 മുതല്‍ തൃശൂര്‍ ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജ് ഗ്രൗണ്ടില്‍ വെച്ച് നടക്കുന്ന സംസ്ഥാന സീനിയര്‍ സോഫ്റ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കടുക്കേണ്ട ടീമുകളെ തിരഞ്ഞെടുക്കുന്നു. കോഴിക്കോട് ജില്ലാ പുരുഷ- വനിത ടീമുകളെയാണ് സെപറ്റംബര്‍ 7ന് ശനിയാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ വെച്ച് തിരഞ്ഞെടുക്കുന്നത്. താല്പര്യമുള്ള കളിക്കാര്‍ അന്നേദിവസം കാലത്ത് 10 മണിക്ക് സ്‌പോര്‍ട്‌സ് കിറ്റ് സഹിതം മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ജില്ലാ സോഫ്റ്റ്ബോള്‍ അസോസിയേഷന്‍ സെക്രട്ടറി എ കെ മുഹമ്മദ് അഷ്റഫ് […]

error: Protected Content !!