International News

പുതപ്പിനെ വിവാഹം ചെയ്ത് 49-കാരി,കാരണം വിചിത്രം,സോഷ്യൽ മീഡിയയിൽ വൈറൽ

  • 17th January 2023
  • 0 Comments

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് വ്യത്യസ്തമായൊരു വിവാഹ വാർത്തയാണ്.യുകെയിലെ ഒരു 49കാരി തന്റെ പുതപ്പിനെ വിവാഹം കഴിച്ച് പുതിയ ജീവിതത്തിലേക്ക് കടന്ന വാർത്തയാണ് പുറത്തേക്ക് എത്തിയത്.കാമുകന്റേയും കുടുംബാംഗങ്ങളുടേയും സാന്നിധ്യത്തില്‍ ഒരു വര്‍ഷം മുമ്പാണ് ഈ വിവാഹം നടന്നത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.പാസ്‌കല്‍ സെലിക് എന്ന യുവതി 2019- ലാണ് വിവാഹിതയാവാന്‍ ആലോചിക്കുന്നത്. ജീവിതത്തില്‍ ഇതുവരെ ഉണ്ടായതില്‍വെച്ച് വളരെ ദൈര്‍ഘ്യമേറിയതും ആഴത്തിലുമുള്ള വിശ്വസ്തമായ ബന്ധമാണ് പുതപ്പിനോടുള്ളതെന്നും അത് തനിക്കുവേണ്ടി എപ്പോഴും അവിടെ കാത്തിരിപ്പുണ്ടാകുമെന്നും പാസ്‌കല്‍ […]

error: Protected Content !!