National News

ഭർത്താവിനെത്തേടി മുൻ കാമുകിയെത്തി; വിവാഹം നടത്തിക്കൊടുത്ത് ഭാര്യ,മൂവരും ഇനി ഒരുമിച്ച്

  • 24th September 2022
  • 0 Comments

ഭർത്താവും മുൻകാമുകിയുമായുള്ള വിവാഹം നടത്തി നൽകി ഭാര്യ.തിരുപ്പതിയിലെ ഡാക്കിലി മണ്ഡലിലാണ് സംഭവം.തിരുപ്പതി ഡക്കിളി അംബേദ്കർ നഗർ സ്വദേശി കല്യാണിനാണ് കാമുകിയെ വിവാഹം കഴിപ്പിച്ച് കൊടുത്തത്. ടിക്ടോക് വഴി പരിചയപ്പെട്ട കടപ്പ സ്വദേശി വിമലയാണ് കല്യാണിന്റെ ഭാര്യ.സോഷ്യല്‍ മീഡിയ റീല്‍സ് താരമാണ് അംബേദ്കർ നഗര്‍ സ്വദേശിയായ കല്ല്യാണ്‍. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ വിശാഖപട്ടണത്തില്‍ നിന്നും നിത്യശ്രീ എന്ന പെണ്‍കുട്ടി വിമലയെ തേടി എത്തി.കല്യാണിന്‍റെ മുൻ കാമുകിയാണ് താനെന്നും ചില പ്രശ്നങ്ങളുടെ പേരിൽ പിരിയേണ്ടി വന്നുവെന്നും പറഞ്ഞു. കല്യാണുമായുള്ള പ്രണയബന്ധം […]

error: Protected Content !!